Kerala
-
കൊച്ചി കപ്പല്ശാലയില് വീണ്ടും ബോംബ് ഭീഷണി
കൊച്ചി കപ്പല്ശാല തകര്ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തിയതായി അധികൃതര്. കപ്പല് ശാലയിലെ ഇന്ധനടാങ്കുകള് ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. കഴിഞ്ഞയാഴ്ചയും കപ്പല്ശാല തകര്ക്കുമെന്ന് ഭീഷണ…
Read More » -
മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷ തെരഞ്ഞെടുപ്പ്; നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
മലങ്കര ഓർത്തോഡോക്സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഇന്ദിരാബാനര്ജി അധ്യക്ഷയായ ബഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.…
Read More » -
കരിപ്പൂരില് വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു; യാത്രക്കാരെ കൊണ്ടുപോകാന് മറ്റൊരു വിമാനമെത്തി
കരിപ്പൂര്: കോഴിക്കോട് വിമാനത്താവളത്തില് വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ഇന്ഡിഗോയുടെ കോഴിക്കോട് – ബംഗളൂരു എ.ടി.ആര് 72 വിമാനത്തിലാണ് പക്ഷി…
Read More » -
ഇനി മുതല് സര്ക്കാര് സ്ഥാപനങ്ങള് ശനിയാഴ്ചകളിലും പ്രവൃത്തി ദിവസം
സംസ്ഥാനത്തെ സര്ക്കാര് സ്ഥാപനങ്ങളില് ഇനി ശനിയാഴ്ച പ്രവൃത്തി ദിവസം. സര്ക്കാര് ജീവനക്കാര്ക്ക് കാര്ഡ് വഴിയുള്ള പഞ്ചിങ് നിര്ബന്ധമാക്കി. കൊവിഡ് വ്യാപനം കണക്കില് എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. അതേസമയം,…
Read More » -
റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്ശനം ഒഴിവാക്കി
അന്തരിച്ച നടന് റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതേ തുടര്ന്ന് പൊതുദര്ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള് അനുസരിച്ച് നാളെ സംസ്കാരം നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ഇന്ന്…
Read More » -
നിപയില് വീണ്ടും ആശ്വാസം: പതിനേഴ് പേരുടെ ഫലം കൂടി നെഗറ്റീവ്
സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പതിനേഴ് പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണോ ജോര്ജ് അറിയിച്ചു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്ക്കപട്ടികയില് ഉണ്ടായിരുന്ന പതിനേഴ്…
Read More » -
നാര്കോട്ടിക് ജിഹാദ് വീണ്ടും വിവാദമാകുന്നത് നിര്ഭാഗ്യകരമെന്ന് ജോസഫ് മാര് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത
പാലാ ബിഷപ്പിന്റെ പരാമര്ശം വീണ്ടും ചര്ച്ചയാകുന്നത് നിര്ഭാഗ്യകരമെന്ന് ജോസഫ് മാര് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. കേരളത്തില് നില നില്ക്കുന്ന മതസൗഹാര്ദത്തിന് മങ്ങലേല്ക്കാതെ മുന്നോട്ടുകൊണ്ടുപോകേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ജോസഫ് മാര്…
Read More » -
സംസ്ഥാനത്തെ മ്യൂസിയങ്ങള് നാളെ തുറക്കും
സംസ്ഥാനത്തെ മ്യൂസിയങ്ങള് നാളെ മുതല് തുറക്കും. മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂര്, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള് നാളെ മുതല് തുറന്ന് നല്കാന് തീരുമാനിച്ചു. കൊവിഡ് പ്രോട്ടോക്കോള്…
Read More » -
കൊവിഡ് രോഗികളുടെ വിവരം ബന്ധുക്കളെ അറിയിക്കാന് കൃത്യമായ സിസ്റ്റം ഉണ്ടാക്കും; നിര്ദേശം നല്കിയതായി ആരോഗ്യമന്ത്രി
കൊവിഡ് രോഗികളുടെ വിവരങ്ങള് ബന്ധുക്കളെ അറിയിക്കാന് കൃത്യമായ സിസ്റ്റം ഉണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. പ്രശ്നങ്ങള് വിശദമായി പരിശോധിക്കും. ഇത്തരം വീഴ്ചകള് സംഭവിക്കാന് പാടില്ലാത്തതാണ്. മാറ്റങ്ങള് ഉണ്ടാകണമെന്നും…
Read More » -
കോഴിക്കോട് ജില്ലയില് 1800 പേര്ക്ക് കോവിഡ് രോഗമുക്തി 3520,പേർക്ക്
കോഴിക്കോട്-ജില്ലയില് 1800 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 1864 പേര്ക്കാണ്…
Read More »