Kerala
-
ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയ്ക്ക് നോട്ടീസ്
ഹരിതയുടെ മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയ്ക്ക് നോട്ടീസ്. കോടതിയിൽ ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നാളെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവണമെന്നാണ്…
Read More » -
മയക്കുമരുന്നുമായി യുവതി ഉള്പ്പെടെ മൂന്നുപേര് ബാവലി ചെക്ക് പോസ്റ്റില് പിടിയില്
മാനന്തവാടി: മയക്കുമരുന്നുമായി യുവതി ഉള്പ്പെടെ മൂന്നുപേര് ബാവലി ചെക്ക് പോസ്റ്റില് പിടിയില്. തിരുവനന്തപുരം സ്വദേശികളായ ചിറയിന്കീഴ് അമൃതം വീട്ടില് എം യദുകൃഷ്ണന് (25), പൂന്തുറ പടിഞ്ഞാറ്റില് വീട്ടില്…
Read More » -
സംസ്ഥാനത്തിന് 14.25 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി
സംസ്ഥാനത്തിന് 14, 25,150 ഡോസ് കൊവിഷീൽഡ് വാക്സിൻ ലഭ്യമായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. തിരുവനന്തപുരം 3,27,810. എറണാകുളം 8,38,130, കോഴിക്കോട് 2,59, 210 എന്നിങ്ങനെയാണ് വാക്സിൻ…
Read More » -
ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കും; സ്കൂളുകൾ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി
കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും വിദ്യാഭ്യാസ മേഖല മുന്നോട്ട് പോയെന്ന് മുഖ്യമന്ത്രി. ഒരു പ്രതിസന്ധിയുടെയും മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയല്ല ചെയ്തത്. കാലത്തിനനുയോജ്യമായ വികസന മേഖലകളിൽ കൂടി കടക്കേണ്ടതുണ്ട്. അതുകൊണ്ടു…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 1117 പേര്ക്ക് കോവിഡ് രോഗമുക്തി 3342
ജില്ലയില് 1117 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 1090 പേര്ക്കാണ്…
Read More » -
സംസ്ഥാനത്ത് ഇന്ന് 15,876 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആറിൽ നേരിയ കുറവ്
കേരളത്തില് ഇന്ന് 15,876 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ…
Read More » -
തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ
തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താൻ തന്നെയാണ് തീരുമാനം. നടത്തിപ്പിൽ കൂടിയാലോചനകൾ വേണമെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ…
Read More » -
കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കര്ഷകന് മരിച്ചു
തൂണേരി: കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കര്ഷകന് മരിച്ചു. തൂണേരിയി കണാച്ചേരി താഴെകുനി ദാമോദരന്(60) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ വീടിനടുത്ത് മേയാന്വിട്ട പശുവിനെ കടന്നല് കൂട്ടം…
Read More » -
ഫുട്ബോള് കളിക്കുന്നതിനിടെ വിദ്യാര്ഥി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: പൊന്നാനി ചങ്ങരംകുളത്ത് ഫുട്ബോള് കളിക്കുന്നതിനിടെ വിദ്യാര്ഥി മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര് ചോലയില് കബീറിന്റെ മകന് നിസാമുദ്ദീന് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ്…
Read More » -
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ഇന്നു മുതല് അദാനി ഗ്രൂപ്പിന്
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ഇന്നു മുതല് അദാനി ഗ്രൂപ്പിന്. എയർപോർട്ട് അതോറിറ്റിയുമായി ചേർന്നാണ് ആദ്യ ഒരുവർഷത്തെ നടത്തിപ്പ്. സംസ്ഥാന സർക്കാരിന്റെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ്…
Read More »