Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1117 പേര്‍ക്ക് കോവിഡ് രോഗമുക്തി 3342

Please complete the required fields.




ജില്ലയില്‍ 1117 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1090 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 1 ആള്‍ക്കും വിദേശത്തുനിന്നും വന്ന 4 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 9203 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3342 പേര്‍ കൂടി രോഗമുക്തി നേടി. 12.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25779 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3115 പേർ ഉൾപ്പടെ87981 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 969943 പേർ നിരീക്ഷണം പൂർത്തിയാക്കി, 2411 മരണമാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 20

ആയഞ്ചേരി – 1

കടലുണ്ടി – 3

കീഴരിയൂര്ർ – 1

കൊയിലാണ്ടി – 1

കോഴിക്കോട് – 4

നാദാപുരം – 3

നരിപ്പറ്റ – 1

ഒളവണ്ണ – 1

രാമനാട്ടുകര – 1

തൂണേരി – 2

വേളം – 2

വിദേശത്തു നിന്നും വന്നവർ – 4

കോഴിക്കോട് – 4

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ – 1

മടവൂർ – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന് 269

അരിക്കുളം 4

അത്തോളി 22

ആയഞ്ചേരി 7

അഴിയൂര്‍ 3

ബാലുശ്ശേരി 6

ചങ്ങരോത്ത് 4

ചാത്തമംഗലം 9

ചെക്കിയാട് 8

ചേളന്നൂര്‍ 10

ചേമഞ്ചേരി 6

ചെങ്ങോട്ട്കാവ് 7

ചെറുവണ്ണൂര്‍ 10

ചോറോട് 2

എടച്ചേരി 1

ഏറാമല 4

ഫറോക്ക് 41

കടലുണ്ടി 10

കക്കോടി 40

കാക്കൂര്‍ 6

കാരശ്ശേരി 3

കട്ടിപ്പാറ 31

കാവിലുംപാറ 4

കായക്കൊടി 10

കായണ്ണ 3

കീഴരിയൂര്‍ 2

കിഴക്കോത്ത് 5

കോടഞ്ചേരി 5

കൊടിയത്തൂര്‍ 4

കൊടുവള്ളി 13

കൊയിലാണ്ടി 36

കുടരഞ്ഞി 17

കൂരാച്ചുണ്ട് 5

കൂത്താളി 30

കോട്ടൂര്‍ 18

കുന്ദമംഗലം 1

കുന്നുമ്മല്‍ 9

കുരുവട്ടൂര്‍ 2

കുറ്റ്യാടി 36

മടവൂര്‍ 14

മണിയൂര്‍ 18

മരുതോങ്കര 12

മാവൂര്‍ 7

മേപ്പയ്യൂര്‍ 5

മൂടാടി 14

മുക്കം 3

നാദാപുരം 14

നടുവണ്ണൂര്‍ 22

നന്‍മണ്ട 3

നരിക്കുനി 3

നരിപ്പറ്റ 5

നൊച്ചാട് 14

ഒളവണ്ണ 11

ഓമശ്ശേരി 4

ഒഞ്ചിയം 7

പനങ്ങാട് 14

പയ്യോളി 5

പേരാമ്പ്ര 7

പെരുമണ്ണ 14

പെരുവയല്‍ 2

പുറമേരി 48

പുതുപ്പാടി 25

രാമനാട്ടുകര 4

തലക്കുളത്തൂര്‍ 16

താമരശ്ശേരി 4

തിക്കോടി 5

തിരുവള്ളൂര്‍ 5

തിരുവമ്പാടി 1

തൂണേരി 5

തുറയൂര്‍ 5

ഉള്ള്യേരി 15

ഉണ്ണികുളം 25

വടകര 6

വളയം 5

വേളം 8

വില്യാപ്പള്ളി 12

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2

കക്കോടി – 1

കോഴിക്കോട് – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 25779

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 141

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍,

എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ – 446

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 173

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 374

സ്വകാര്യ ആശുപത്രികള്‍ – 1217

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 187

വീടുകളില്‍ ചികിത്സയിലുളളവര്‍ – 22383

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23

Related Articles

Leave a Reply

Back to top button