Kerala
-
കരിപ്പൂരിൽ വൻ ലഹരിവേട്ട; 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസാണ് പിടികൂടിയത്. വിപണിയിൽ 25…
Read More » -
കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ
കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ. ഭാരത് ബന്ദ് ദിനമായ 27ന കേരളത്തിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ്…
Read More » -
പാലാ ബിഷപ്പിന്റെ വിവാദ പരാമർശം; വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട്
പാലാ ബിഷപ്പിന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കും. വൈകീട്ട് മൂന്നു മണിക്ക് പാണക്കാട് സാദിഖ് അലി…
Read More » -
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്.…
Read More » -
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിംഗ് നടത്തണം : സുപ്രിംകോടതി
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിംഗ് നടത്തണമെന്ന് സുപ്രിംകോടതി. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. 25 വർഷത്തെ…
Read More » -
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല : മന്ത്രി ജി.ആർ അനിൽ
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ അനിൽ. ഇപ്പോൾ അത് വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർത്യമാണെന്നും മന്ത്രി പറഞ്ഞു. മുൻഗണന…
Read More » -
പ്ലസ് വണ് പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന്; പ്രവേശന നടപടികൾ നാളെ ആരംഭിക്കും
സംസ്ഥാനത്തെ പ്ലസ് വണ് പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല് ഒക്ടോബര് ഒന്ന് വരെ സര്ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശന നടപടികളില് കൊറോണ…
Read More » -
ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം; വിധി ഇന്ന്
പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തിൽ സുപ്രിംകോടതി വിധി ഇന്ന് പറയും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.…
Read More » -
പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ഒരു തരത്തിലും ഉപയോഗിക്കാന് പാടില്ലാത്ത പദമാണ് നാര്കോട്ടിക് ജിഹാദ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്ക്ക് യോജിച്ചതല്ല…
Read More » -
കൊടുവള്ളി വാവാട് വസ്ത്രം അലക്കുന്നതിനിടെ വാഷിംങ് മെഷീന് കത്തിനശിച്ചു
കൊടുവള്ളി: വാവാട് വസ്ത്രം അലക്കുന്നതിനിടെ വാഷിംങ് മെഷീന് കത്തിനശിച്ചു. വാവാട് കണ്ണിപ്പൊയില് വടക്ക് തൊടുകയില് ഉസൈനിന്റെ വീട്ടിലെ വാഷിംങ് മെഷീനാണ് കത്തി നശിച്ചത്. വീടിന്റെ മുകളിലെ നിലയിലെ…
Read More »