Kerala
-
അയല്വാസി പീഡിപ്പിച്ച പതിനാറുകാരി തൂങ്ങിമരിച്ച നിലയില്
പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ…
Read More » -
കട്ടിപ്പാറയില് ആള്ത്താമസമില്ലാത്ത വീട്ടില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി.
കട്ടിപ്പാറ: കട്ടിപ്പാറയില് ആള്ത്താമസമില്ലാത്ത വീട്ടില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. കട്ടിപ്പാറ ത്രിവേണി പ്ലാക്കൂട്ടത്തില് സജി(31)യെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. കാണാതായതോടെ നടത്തിയ തിരച്ചിലില് വ്യാഴാഴ്ച രാവിലെ…
Read More » -
27 ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് എൽഡിഎഫ് പിന്തുണ
ഈ മാസം 27 ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ്. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ്…
Read More » -
അടച്ചിട്ട് വാർഡുകൾ, വഴിയിൽ പായ വിരിച്ച് രോഗികൾ; കോഴിക്കോട് മെഡിക്കൽ കോളജിലെ അവസ്ഥ
കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വാർഡുകളിൽ രോഗികൾ നിറഞ്ഞു വരാന്തയിലെത്തി. അതേ സമയം, കോവിഡ് ബാധിതരെ പ്രവേശിപ്പിച്ച വാർഡുകൾ അണുവിമുക്തമാക്കി അവിടെ കോവിഡ്…
Read More » -
കൊവിഡ് മരണ നഷ്ട പരിഹാരം; മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് വീണാ ജോർജ്
കൊവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും…
Read More » -
കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്ധ സമിതി
കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്ധ സമിതി. വാക്സിൻ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരുമെന്നും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി…
Read More » -
കത്തിയതു മൂന്നാം നില, ആറു ലക്ഷം രൂപയുടെ നഷ്ടം; പരാതി ഫയർഫോഴ്സ് അന്വേഷിക്കും
വടകര : പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പാദകേന്ദ്ര ചെരിപ്പുകട പ്രവർത്തിക്കുന്ന 3 നില കെട്ടിടത്തിലെ തീപിടിത്തം സംബന്ധിച്ച് ഫയർ ഫോഴ്സ് അന്വേഷിക്കും. മതിയായ സുരക്ഷാ സംവിധാനമില്ലാതെയാണു…
Read More » -
യൂത്ത് ലീഗിനു പുതിയ ആസ്ഥാന മന്ദിരം
കോഴിക്കോട്; മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ ആസ്ഥാന മന്ദിരം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബീച്ച് റോഡിൽ ടഗോർ…
Read More » -
ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു
താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു.വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന ഹരിയാന രജിസ്ട്രേഷൻ നമ്പർ കാറും, കോഴിക്കോട്…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സമ്പൂർണ യുഡിഎഫ് യോഗം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ട പരാജയം ചർച്ച ചെയ്യാൻ സമ്പൂർണ യുഡിഎഫ് യോഗം ഇന്ന് ചേരും. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള യുഡിഎഫ്…
Read More »