Kerala
-
സ്കൂള് തുറക്കൽ; അധ്യാപകരുടെ വാക്സിനേഷൻ ലക്ഷ്യത്തിലേക്ക്, കണക്കെടുക്കാൻ സർക്കാർ
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക്. നവംബർ ഒന്നിന് സ്കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്സിനേഷൻ ഫോക്കസ് അധ്യാപകരിലേക്ക് മാറ്റിയിരുന്നു. മുൻകൂട്ടി രജിസ്ട്രേഷന് ഇല്ലാതെ…
Read More » -
മോന്സന് കുരുക്കായി ഭൂമി തട്ടിപ്പും; ഭൂമി പാട്ടത്തിന് നല്കാമെന്ന് ധരിപ്പിച്ച് തട്ടിയത് ഒരു കോടിയിലധികം
വയനാട്: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസന് മാവുങ്കലിന് കുരുക്കായി ഭൂമി തട്ടിപ്പും. വയനാട്ടിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. പാലാ മീനച്ചിൽ…
Read More » -
രാഹുല് ഗാന്ധി ഇന്ന് വയനാട്ടിലെത്തും; മുതിര്ന്ന നേതാക്കളുടെ വിമര്ശനവും പരാതിയും ചര്ച്ചയാകും
മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് അദ്ദേഹത്തിൻ്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയിൽ മുതിർന്ന പൗരന്മാർക്കുള്ള…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 908 പേർക്ക് കൊവിഡ്, രോഗമുക്തി 2097, പേർക്ക്
കോഴിക്കോട് ജില്ലയില് ചൊവ്വാഴ്ച 908 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 11,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 പേർ മരിച്ചു. 24 മണിക്കൂറിനിടെ 18,849 പേർ രോഗമുക്തി നേടി. 11.6 % ആണ് ടിപിആർ. തിരുവനന്തപുരം…
Read More » -
എറണാകുളം സിപിഎംഎമ്മിൽ കൂട്ടനടപടി; 12 നേതാക്കളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട സസ്പെൻഷൻ. കഴിഞ്ഞ തവണ നടപടി സ്വീകരിച്ച 12 നേതാക്കളെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ…
Read More » -
രാമനാട്ടുകര-കോഴിക്കോട് വിമാനത്താവള റോഡ് നാലു വരി പാതയാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രാമനാട്ടുകര-എയര്പോര്ട്ട് ജംഗ്ഷന് റോഡ് നാലുവരി പാതയാക്കി വികസിപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. 24 മീറ്റര് വീതിയില്…
Read More » -
ആനക്കൊമ്പിന്റെ മാതൃകയിൽ ശിൽപം കണ്ടെത്തി; മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വനം വകുപ്പ് റെയ്ഡ്
കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വനം വകുപ്പ് റെയ്ഡ്. ക്രൈം ബ്രാഞ്ചിന്റെ പരിശോധനയിൽ മോൺസന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പിന്റെ മാതൃകയിൽ ശിൽപം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ…
Read More » -
മോന്സണ് മാവുങ്കലിന് ശ്രീവത്സം ഗ്രൂപ്പ് ഉടമ കൈമാറിയ പണത്തിന്റെ വിശദാംശങ്ങള് പുറത്ത്
മോന്സണ് മാവുങ്കലിന് ശ്രീവത്സം ഗ്രൂപ്പ് ഉടമ കൈമാറിയ പണത്തിന്റെ വിശദാംശങ്ങള് പുറത്തുവന്നു. മോന്സണിന്റെ അക്കൗണ്ടില് രണ്ട് തവണയായി രാജേന്ദ്രന് പിള്ള നിക്ഷേപിച്ചത് ഒരു കോടി രൂപയാണ്. മേക്കപ്പ്മാന്…
Read More » -
മോന്സണ് മാവുങ്കലിന്റെ തട്ടിപ്പ്; ഉന്നത ബന്ധങ്ങളുള്ളതിനാല് കേന്ദ്ര ഏജന്സികള് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്
മോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് കേസ് കേന്ദ്ര ഏജന്സികള്ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. മോന്സണ് നടത്തിയ സാമ്പത്തിക തട്ടിപ്പില് ഉന്നതര്ക്ക് പങ്കുണ്ട്. ഉന്നത ബന്ധങ്ങളുള്ള…
Read More »