Kerala
-
കോഴിക്കോട്ടെ വവ്വാലുകളുടെ സാമ്പിളുകളിൽ നിപ സാന്നിധ്യം
കോഴിക്കോട്: കോഴിക്കോട്ടെ വവ്വാലുകളുടെ സാമ്പിളുകളിൽ നിപ സാന്നിധ്യം കണ്ടെത്തി. പുനെയിൽ നടത്തിയ പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കൂടാതെ വവ്വാലുകളിലെ സാമ്പിളുകളിൽ…
Read More » -
കേരളത്തില് പരോള് ലഭിച്ചവര് ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി
കേരളത്തില് പരോള് ലഭിച്ചവര് ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് നിര്ദേശിച്ച് സുപ്രിംകോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്ദേശം. പരോളില് പുറത്തിറങ്ങിയ ആലപ്പുഴ പള്ളിത്തോട് സ്വദേശി ഡോള്ഫി സമര്പ്പിച്ച ഹര്ജിയിലാണ് നടപടി.…
Read More » -
ഗേറ്റുകൾ രാത്രി അടച്ചിടുന്ന പ്രശ്നം : റെയിൽവേബോർഡ് ചെയർമാന് എം.പി. നിവേദനം നൽകി
കോഴിക്കോട് : രണ്ടാംഗേറ്റും വട്ടാംപൊയിൽ, എലത്തൂർ റെയിൽവേ ഗേറ്റുകളും രാത്രിമുഴുവൻസമയവും അടച്ചിടരുതെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി. റെയിൽവേബോർഡ് ചെയർമാൻ സുനീത് ശർമയുമായി ഡൽഹിയിലെ റെയിൽവേബോർഡ് ആസ്ഥാനത്ത് കൂടിക്കാഴ്ച…
Read More » -
ന്യുമോണിയ പ്രതിരോധ വാക്സിന്; ഒക്ടോബര് 1 മുതല് നല്കും, ഒരു വയസില് താഴെയുള്ള കുട്ടികള്ക്ക് മൂന്ന് ഡോസ്
തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന വാക്സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ. ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ ഒരു വയസിൽ താഴെയുളള കുട്ടികൾക്കാണ് നല്കുക…
Read More » -
മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് എന്ന പേരിൽ കോഴിക്കോട് തട്ടിപ്പ്, വ്യാജ ഓഫീസ് പൊലീസ് പൂട്ടിച്ചു.
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് എന്ന പേരിൽ കോഴിക്കോട് തട്ടിപ്പ്. മനുഷ്യാവകാശ കമ്മീഷന് സമാനമായി പ്രവർത്തിച്ചിരുന്ന വ്യാജ ഓഫീസ് പൊലീസ് പൂട്ടിച്ചു. കോഴിക്കോട് അരയിടത്തുപാലം – എരഞ്ഞിപ്പാലം…
Read More » -
കുട്ടികളെ സ്കൂളിലേക്കയക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ
സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്കൂളിലേക്കയക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. മാസ്കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. ഇതു സ്കൂളിലെ അച്ചടക്കത്തിന്റേയും ക്രമീകരണത്തിന്റേയും ഭാഗമായി…
Read More » -
കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്; നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യും
കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്. നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനാണ് യോഗം. കർദിനാൾ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ…
Read More » -
പാലക്കാട് പാറക്കുളത്ത് നിന്ന് കാണാതായ നാല് കുട്ടികളേയും കണ്ടെത്തി
പാലക്കാട് തൃത്താല കപ്പൂര് പറക്കുളത്ത് നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി.ആനക്കര ഹൈസ്കൂളിന് സമീപത്ത് നിന്ന് അര്ദ്ധ രാത്രി ഒരു മണിയോടെയാണ് നാലുപേരെയും കണ്ടെത്തിയത്. ആനക്കര സെന്ററില്…
Read More » -
ആലപ്പുഴയില് ആരോഗ്യപ്രവര്ത്തകയെ ആക്രമിച്ച പ്രതികള് പിടിയില്, അറസ്റ്റ് സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതികള് പിടിയില്. കൊല്ലത്ത് നിന്നാണ് പ്രതികള് പിടിയിലായത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതികള് പിടിയിലായിരിക്കുന്നത്. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ…
Read More » -
സിനിമ തിയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ശനിയാഴ്ച; വിനോദ നികുതി ഒഴിവാക്കണമെന്നാവശ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ. അൻപത് ശതമാനം സീറ്റിൽ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പ് എതിർപ്പ് ഉന്നയിക്കുന്നുണ്ട്. കൊവിഡ് അവലോകനയോഗം ഇനി…
Read More »