Kerala
-
കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ലോറി കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: അജ്ഞാതനായ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ലോറി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഒരുമണിക്ക് പന്നിയങ്കര പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More » -
ഒളിമ്പ്യൻ പിആർ ശ്രീജേഷിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡൽ നേടിയ ഇന്ത്യ ഹോക്കി ടീം ഗോൾ കീപ്പർ പിആർ ശ്രീജേഷിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ്…
Read More » -
സിനിമ- സീരിയല് താരം ശ്രീലക്ഷ്മി അന്തരിച്ചു
കോട്ടയം: സിനിമ- സീരിയല് താരം ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശ്രീലക്ഷ്മി നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഭാരത…
Read More » -
കണ്ണൂര് മട്ടന്നൂരില് ഗേറ്റ് വീണ് മൂന്നു വയസുകാരന് മരിച്ചു
കണ്ണൂരില് ഗേറ്റ് വീണ് മൂന്നു വയസുകാരന് മരിച്ചു. മട്ടന്നൂര് ഉരുവച്ചാലില് ഇന്നലെയാണ് സംഭവം. കുന്നുമ്മല് വീട്ടില് റിഷാദിന്റെ മകന് ഹൈദറാണ് മരിച്ചത്. അയല്വാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി…
Read More » -
കോഴിക്കോട് ജില്ലയിൽ ഹർത്താൽ പൂർണം
കോഴിക്കോട് : രാജ്യത്ത് കർഷകസംഘടനകൾ പ്രഖ്യാപിച്ച ഭാരതബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് സംയുക്തട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടന്ന ഹർത്താൽ ജില്ലയിൽ പൂർണ്ണം. കോവിഡ്കാലത്തെ ഹർത്താലിൽ ജനം വലഞ്ഞു. സ്വകാര്യവാഹനങ്ങളും…
Read More » -
റെയിൽവേയുടെ വൈദ്യുത ലൈനിൽ തട്ടി തെങ്ങ് കത്തി; ട്രെയിൻ യാത്ര ഒരു മണിക്കൂർ നിലച്ചു
കോഴിക്കോട് : വെസ്റ്റ്ഹില്ലിനും വെങ്ങാലിക്കും ഇടയിൽ റെയിൽവേയുടെ വൈദ്യുത ലൈനിൽ തട്ടി സമീപത്തെ തെങ്ങിനു തീപിടിച്ചു. തീപിടിത്തത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ…
Read More » -
വാളയാർ ഡാമിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
വാളയാർ: വാളയാർ ഡാമിൽ അപകടത്തിൽ പെട്ട വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂർണ്ണേഷിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. ഇനി രണ്ടുപേരെ കണ്ടെത്താനുണ്ട്.…
Read More » -
ഗുലാബ് എഫക്ട്; കേരളത്തിൽ ശക്തമായ മഴ തുടരുന്നു
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കൻകേരളത്തിൽ പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവാത്താൽ…
Read More » -
രണ്ട് മാസത്തിന് ശേഷം പെട്രോൾ വിലയിൽ വർധന, ഡീസല് വിലയും വീണ്ടും കൂട്ടി
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില് വീണ്ടും വര്ദ്ധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോൾ വിലയിലും വർധന. ഇന്ന് പെട്രോളിന് 22 പൈസയാണ് കൂട്ടിയത്. തുടർച്ചയായ…
Read More » -
സ്കൂൾ തുറക്കൽ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച, കെഎസ്ആര്ടിസി സേവനം ആവശ്യപ്പെട്ട് സ്കൂളുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ്സ് സര്വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചര്ച്ച നടത്തും. വൈകിട്ട് 5 മണിക്കാണ് ചര്ച്ച.കെ എസ് ആർ ടി സിയുടെ ബോണ്ട് സര്വ്വീസുകള്…
Read More »