Kerala
-
മാനസിക ആരോഗ്യ സാക്ഷരത അനിവാര്യം: മന്ത്രി വീണ ജോര്ജ്
മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ്. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും. പക്ഷേ മനസിന്റെ ആരോഗ്യ പ്രശ്നങ്ങള്,…
Read More » -
നടൻ നെടുമുടി വേണു ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ നെടുമുടി വേണു ആശുപത്രിയിൽ. ഞായർ രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ്. നേരത്തേ കോവിഡ് ബാധിച്ചിരുന്നു. വിവിധ രോഗങ്ങളുണ്ടെന്നും…
Read More » -
തണ്ണീർപന്തൽ സിപിഐഎം സമ്മേളനത്തിൽ കൊവിഡ് ബാധിതർ പങ്കെടുത്തു
പാലക്കാട് കണ്ണാടി തണ്ണീർ പന്തൽ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ കൊവിഡ് ബാധിതർ പങ്കെടുത്തു. പാർട്ടി അംഗമായ ശ്രീധരനും ഭാര്യയുമാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പങ്കെടുത്തത്. ഈ മാസം…
Read More » -
കോഴിക്കോട് ജില്ലയില് 976 പേര്ക്ക് കോവിഡ് രോഗമുക്തി 820
ജില്ലയില് ഇന്ന് (ഒക്ടോബർ 10) 976 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 5 പേരുടെ…
Read More » -
സംസ്ഥാനത്ത് ഇന്ന് 10,691 പേര്ക്ക് കൊവിഡ്
കേരളത്തില് ഇന്ന് 10,691 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര് 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687,…
Read More » -
കെഎസ്ആര്ടിസിയില് ശമ്പളപരിഷ്കരണം വൈകുന്നു; ഇടതുസംഘടനയും പണിമുടക്കിലേക്ക്
കെഎസ്ആര്ടിസിയില് ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇടതുസംഘടനയും സമരത്തിലേക്ക്. ശമ്പളപരിഷേകരണം ഉടന് നടപ്പിലാക്കണമെന്ന് കെഎസ്ആര്ടിഇഎ ആവശ്യപ്പെട്ടു. നവംബര് അഞ്ചിന് പണിമുടക്ക് നടത്താനാണ് തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം…
Read More » -
ഡീസലും സെഞ്ച്വറിയടിച്ചു; 17 ദിവസത്തിനിടെ വര്ധിപ്പിച്ചത് 4 രൂപ 55 പൈസ
തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റര് ഡീസലിന്റെ വില 100 കടന്നു. 100 രൂപ 11 പൈസയാണ് പാറശാലയിലെ ഡീസല് വില. ഇടുക്കി പൂപ്പാറയില് ഒരു ലിറ്റര് ഡീസലിന്…
Read More » -
മഹാരാജാസ് കോളജിൽ മുറിച്ചുമാറ്റിയ മരം അനധികൃതമായി കടത്തുന്നു എന്ന് പരാതി
എറണാകുളം മഹാരാജാസ് കോളജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തുന്നു എന്ന് പരാതി. മരം പുറത്തേക്ക് കൊണ്ടുപോയ ലോറി വിദ്യാർത്ഥികൾ തടഞ്ഞു. ടെണ്ടറോ ലേലമോ നടത്താതെയാണ് മരങ്ങൾ കടത്തുന്നതെന്ന്…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്,…
Read More » -
കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് ആർകിടെക്ട്
കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെ കുറിച്ചുള്ള ഐഐടിയുടെ പഠന റിപ്പോർട് വിശ്വാസയോഗ്യമല്ലെന്ന് കെട്ടിടത്തിന്റെ ആർകിടക്ട് ആർ.കെ രമേശ്. പഠന റിപ്പോർട് സർക്കാർ പുറത്തുവിടണം. റിപ്പോർട് പരിശോധിക്കാൻ ഒരു വിദഗ്ധ…
Read More »