ThiruvananthapuramTop News

നടൻ നെടുമുടി വേണു ഗുരുതരാവസ്ഥയിൽ

Please complete the required fields.




തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ നടൻ നെടുമുടി വേണു ആശുപത്രിയിൽ. ഞായർ രാവിലെയാണ്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തീവ്രപരിചരണ വിഭാഗത്തിലാണ്‌. നേരത്തേ കോവിഡ്‌ ബാധിച്ചിരുന്നു.

വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button