Kerala
-
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തകർത്ത സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തകർത്ത സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിലായി. പൂജപുര സ്വദേശി എബ്രഹാം (18)ആണ് ആർപിഎഫിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം എബ്രഹാം…
Read More » -
സർവ്വ ധർമ്മ സദ്ഭാവന യാത്രക്ക് പാളയം പള്ളിയിൽ സ്വീകരണം
കോഴിക്കോട്:മാനവ സാഹോദര്യ വേദി ഹിംസ, ലഹരി, വർഗ്ഗീയത തുടങ്ങിയവക്കെതിരെയുള്ള ബോധവൽക്കരണത്തിന്നായി കാസർകോട് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന സർവ്വധർമ്മ സദ്ഭാവന കേരള യാത്രക്ക് കോഴിക്കോട് പാളയം ജുമാ…
Read More » -
കുമരകത്ത് സിപിഐഎമ്മിൽ അച്ചടക്ക നടപടി; നാല് നേതാക്കളെ പുറത്താക്കി
കോട്ടയം കുമരകത്ത് സിപിഐഎമ്മിൽ അച്ചടക്ക നടപടി. നാല് പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഴിമതിയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതും ചൂണ്ടിക്കാട്ടിയാണ് നടപടി. കെ.പി സലിമോൻ,…
Read More » -
റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാർത്ഥം; വ്യാജ രേഖ ചമച്ചതിൽ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി
പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന…
Read More » -
പൂനെയിൽ മലയാളി യുവതി ഭർതൃ വീട്ടിൽ മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ; പീഡനം നേരിട്ടതിന് തെളിവുകൾ പുറത്ത്
പൂനെയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കൊല്ലം വാളകം സ്വദേശിയായ പ്രീതി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിടുന്നുവെന്ന് സുഹൃത്തിന്…
Read More » -
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണം
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണം. പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട 19 വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ച. റെയിൽവേയുടെ…
Read More » -
കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോൾ തിരമാലയിൽപെട്ടു; 11കാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോൾ തിരമാലയിൽപെട്ട് പരുക്കേറ്റ പെൺകുട്ടി മരിച്ചു. മണിയൂർ മുതുവന സ്വദേശിനി സനോമിയ (11) ആണ് മരിച്ചത്. കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിൽ ശനിയാഴ്ച വൈകിട്ടാണ്…
Read More » -
പാലക്കാട് മലമ്പുഴ വനത്തിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു
പാലക്കാട്: പാലക്കാട് മലമ്പുഴ വനത്തിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. കഞ്ചാവ് വേട്ടക്കായി പോയ 14 അംഗ പൊലീസ് ഉദ്യോഗസ്ഥരാണ് വനത്തിൽ കുടുങ്ങിയത്. രക്ഷാ ദൗത്യ…
Read More » -
കോഴിക്കോട് ജില്ലയില് 921 പേര്ക്ക് കോവിഡ് രോഗമുക്തി 1333
കോഴിക്കോട് : ജില്ലയില് ഇന്ന് 921 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 13 പേരുടെ…
Read More » -
സംസ്ഥാനത്ത് ഇന്ന് 9470 പേര്ക്ക് കൊവിഡ്; 101മരണം; ടിപിആര് 10.72
സംസ്ഥാനത്ത് ഇന്ന് 9470 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര് 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631,…
Read More »