Kerala
-
മോന്സന്റെ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി, സാമ്പത്തിക ഇടപാടുകള് ചോദിച്ചറിഞ്ഞു
തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് എടുത്തു. വീഡിയോ കോള് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക…
Read More » -
ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; പാലക്കാട് വ്യാപക നാശം
പാലക്കാട് ജില്ലയിൽ മൂന്നിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശം. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. വീടുകൾക്കും കൃഷിക്കും റോഡുകൾക്കുമാണ് നാശം സംഭവിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ്…
Read More » -
ജലജീവൻ മിഷൻ നിര്വ്വഹണസഹായ ഏജൻസിയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
താമരശ്ശേരി: കേന്ദ്ര-സംസ്ഥാന സര്ക്കാറുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില് നടപ്പിലാക്കുന്ന ജലജീവന് മിഷന് പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത് തലത്തിലുള്ള പദ്ധതി നിര്വ്വഹണസഹായ ഏജന്സിയായി പ്രവർത്തിക്കുന്ന സി.ഒ.ഡി താമരശ്ശേരിയിലേക്ക്…
Read More » -
ഹോട്ടലുകളിലെ ഭക്ഷണ നിലവാരം; പരാതികൾ പെരുകുന്നു, കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയില്
കോഴിക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിന്വലിച്ചതിന് പിന്നാലെ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നിലവാരം സംബന്ധിച്ച പരാതികളും പെരുകുന്നു. കോഴിക്കോട്ടെ ഹോട്ടലില് നിന്നും ഭക്ഷണം വാങ്ങി കഴിച്ച മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയിലാണ്.…
Read More » -
ദുരന്ത സാധ്യത പ്രദേശങ്ങളില് പൊതുജനത്തെ കടത്തിവിടരുതെന്ന് ഡിജിപി
തിരുവനന്തപുരം: പ്രകൃതി ദുരന്തമുണ്ടാകാന് സാധ്യതയുണ്ടാകാന് സാധ്യതയുള്ള മേഖലകളില് പൊതുജനങ്ങളെ കടത്തി വിടരുതെന്ന നിര്ദേശവുമായി ഡിജിപി അനില്കാന്ത് . എല്ലാ പൊലീസ് ഡിവൈഎസ്പിമാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഏതു സാഹചര്യവും നേരിടാന്…
Read More » -
30 കോടിയുടെ തിമിംഗല ഛര്ദ്ദിലുമായി രണ്ടുപേര് പിടിയില്
കണ്ണൂര്: മുപ്പത് കോടി രൂപ വില വരുന്ന ആംബര്ഗ്രിസുമായി (തിമിംഗല ഛര്ദ്ദില്) രണ്ടുപേര് പിടിയില്. കണ്ണൂര് സ്വദേശികളായ ഇസ്മയില്, അബദുള് റഷീദ് എന്നിവരാണ് കസ്റ്റഡിയിലായത്. നിലമ്പൂര് സ്വദേശിക്ക്…
Read More » -
കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » -
ബേപ്പൂരില് കണ്ടെത്തിയ മൃതദേഹം കാണാതായ മത്സ്യത്തൊഴിലാളിയുടേത്; ബന്ധുക്കള് തിരിച്ചറിഞ്ഞു
ബേപ്പൂര് ഉള്ക്കടലില് നിന്ന് കണ്ടെത്തിയ മൃതദേഹം പൊന്നാനിയില് നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടേതാണ് തിരിച്ചറിഞ്ഞു. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് ബന്ധുക്കള് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ബുധനാഴ്ചയാണ് റഫ്കാന എന്ന…
Read More » -
മലപ്പുറത്ത് ഉരുള്പൊട്ടല്; കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു; വയനാട്ടിലും കനത്ത മഴ
മലപ്പുറം താഴെക്കോട് അരക്കുപറമ്പില് നേരിയ തോതില് ഉരുള്പൊട്ടി. അരക്കുപറമ്പ് മാട്ടറക്കലിലാണ് ഉരുള്പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. ജാഗ്രതാ മുന്നറിയിപ്പിനെ തുടര്ന്ന് ആളുകളെ നേരത്തെ തന്നെ…
Read More » -
പാലക്കാട് ഉരുള്പൊട്ടല്; 70 കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു
പാലക്കാട് ഉരുള്പൊട്ടലുണ്ടായ ഓടന്തോട് മേഖലയില് രണ്ടിടങ്ങളില് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക്…
Read More »