Kerala
-
വിവിധയിടങ്ങളില് വീണ്ടും മഴ; പാലക്കാട് മണ്ണിടിച്ചിലും ഉരുള്പൊട്ടലും; കൂട്ടിക്കല് മേഖലയിലും മഴ
കനത്ത മഴയില് പാലക്കാട് ജില്ലയില് വടക്കുംചേരിയില് മണ്ണിടിച്ചിലും ഉരുള്പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്ക്കാട്ടിലാണ് ഉരുള്പൊട്ടിയത്. അഞ്ചുവീടുകളില് വെള്ളം കയറി. മംഗലംഡാമിന്റെ ഉള്പ്രദേശത്ത് വിആര്ടിയിലും പോത്തന്തോടും ഉരുള്പൊട്ടി. ഫയര്ഫോഴ്സും…
Read More » -
ജപ്തി നടപടികൾക്ക് 2021 ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികൾക്ക് 2021 ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ( kerala govt declares moratorium…
Read More » -
ഭാരത കർഷക സമരത്തിന് പിന്തുണയായി കേരനാട്ടിൽ നിന്നും 10,001 നാളികേരം നൽകും; കേരള കർഷക യൂണിയൻ (എം)
കോഴിക്കോട്: കോർപറേറ്റ് വത്കരണത്തിനെതിരേ മുഴുവൻ ഭാരതീയർക്കുമായി ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് കേരള കർഷകരുടെ ഐക്യദാർഢ്യ പ്രതീകമായി 10,001 നാളികേരം സമരഭൂമിയിലേക്ക് അയച്ചു കൊടുക്കുവാൻ കേരള കർഷക…
Read More » -
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയം; കഴിഞ്ഞ ആഴ്ചയില് നിന്ന് 17%ത്തിന്റെ കുറവുണ്ടായെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ആഴ്ചയിലേതില് നിന്ന് രോഗബാധിതരുടെ എണ്ണത്തില് 17 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. രോഗം വരുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണംവലിയ തോതില്…
Read More » -
ക്യാമ്പിൽ പാലിക്കേണ്ട കൊവിഡ് മാർഗനിർദേശങ്ങൾ എന്തെല്ലാം ? വിശദീകരിച്ച് മുഖ്യമന്ത്രി
ക്യാമ്പിൽ കൊവിഡ് പടർന്ന് പിടിക്കാതിരിക്കാൻ ജനങ്ങളും ക്യാമ്പ് അധികൃതരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പിലുളളവർക്ക് അസുഖം വന്നാൽ സിഎഫ്എൽടിസികളിലേക്കോ ആശുപത്രികളിലേക്കോ മാറ്റി ചികിത്സ ഉറപ്പ് വരുത്താൻ…
Read More » -
നാളെ മൂന്ന് ജില്ലകളില് ഓറഞ്ച് അലേര്ട്ട്; ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നുമുതല് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി. നാളെ മൂന്ന് ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്ട്ട്.…
Read More » -
സംസ്ഥാനം മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടു; 42 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി
സംസ്ഥാനം മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ പതിനൊന്ന് മുതൽ സംസ്ഥാനത്ത് വർധിച്ച തോതിൽ മഴയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. അറബിക്കടലിലെ ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിലെ…
Read More » -
കോഴിക്കോട് ജില്ലയില് 996 പേര്ക്ക് കോവിഡ് രോഗമുക്തി 433
കോഴിക്കോട്: ജില്ലയില് ഇന്ന് 996 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 12 പേരുടെ ഉറവിടം…
Read More » -
സംസ്ഥാനത്ത് ഇന്ന് 11,150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 11,150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.84 ആണ് ടിപിആർ. 82 മരണം സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂർ 1168, കോഴിക്കോട് 996,…
Read More » -
11 ജില്ലകളില് മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. അടുത്ത് മൂന്ന് മണിക്കൂറില് സംസ്ഥാനത്ത് 11 ജില്ലകളില് മഴ മുന്നറിയിപ്പുണ്ട്. 40 കിലോമീറ്റര് വരെ വേഗത്തില് വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്…
Read More »