Kozhikode

ജലജീവൻ മിഷൻ നിര്‍വ്വഹണസഹായ ഏജൻസിയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

Please complete the required fields.




താമരശ്ശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത് തലത്തിലുള്ള പദ്ധതി നിര്‍വ്വഹണസഹായ ഏജന്‍സിയായി പ്രവർത്തിക്കുന്ന സി.ഒ.ഡി താമരശ്ശേരിയിലേക്ക് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി, MSW – CD യോഗ്യത ഉള്ള കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ അയക്കാനുള്ള അവസാന തിയതി ഒക്ടോബർ 22, അപേക്ഷകൾ [email protected] എന്ന ഇ-മെയിലിൽ അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് : 6282781394, 04952223022 എന്ന് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സി.ഒ.ഡി ഡയറക്ടർ അറിയിച്ചു.

Related Articles

Leave a Reply

Back to top button