Kerala
-
പുറ്റിങ്ങല് വെടിക്കെട്ടപകടത്തില് കുറ്റപത്രം തയ്യാറായി; പതിനായിരം പേജുകളുള്ള കുറ്റപത്രം പെന്ഡ്രൈവ് രൂപത്തില്
കേരളത്തെ നടുക്കിയ പുറ്റിങ്ങല് വെടിക്കെട്ടപകടത്തില് കുറ്റപത്രം തയ്യാറായി. സംസ്ഥാന ചരിത്രത്തിലാദ്യമായി പെന്ഡ്രൈവില് കുറ്റപത്രം നല്കുന്നതെന്ന പ്രത്യേകതയും കേസിനുണ്ട്. ഡിജിറ്റല് രൂപത്തിലാക്കിയ കുറ്റപത്രം വൈകാതെ കോടതിയിലും സമര്പ്പിക്കും. പുറ്റിങ്ങല്…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; അഞ്ചിടത്ത് ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര…
Read More » -
ഉമ്മന്ചാണ്ടിക്ക് ഇന്ന് 78ാം പിറന്നാള്; ആഘോഷങ്ങളില്ലാതെ ഈ ജന്മദിനവും
മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് ഇന്ന് 78ാം പിറന്നാള്. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ് പിറന്നാള് ദിനം. രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാര്ത്ഥനയ്ക്കുശേഷം കാരോട്ട് വള്ളക്കാലില് വീട്ടില് അദ്ദേഹം സന്ദര്ശകരെ കാണും.…
Read More » -
മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ കുറവ്; 138.95 അടിയിൽ നിന്ന് 138.85 അടിയിലേക്ക് താഴ്ന്നു
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്. 138.95 അടിയിൽ നിന്ന് 138.85 അടിയിലേക്ക് താഴ്ന്നു. സെക്കൻറിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി…
Read More » -
ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും
ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ…
Read More » -
ഫിയോക്ക് സംഘടനയിലെ പദവി ആന്റണി പെരുമ്പാവൂർ രാജിവയ്ക്കുന്നു
ഫിയോക്ക് സംഘടനയിലെ പദവി രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് ആന്റണി പെരുമ്പാവൂർ. ഫിയോക്കിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നാണ് ആന്റണി പെരുമ്പാവൂർ രാജിവയ്ക്കുക. മരക്കാർ റിലീസുമായി ബന്ധപ്പെട്ട തർക്കമാണ്…
Read More » -
കെഎസ്ആർടിസി ശമ്പള പരിഷ്കരണം; സിഎംഡിയുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ച പരാജയം
കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സിഎംഡിയുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ച പരാജയം. ഇനി നവംബർ മൂന്നിന് തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചർച്ച…
Read More » -
ബിനീഷ് കോടിയേരി ജയിൽനിന്ന് ഇറങ്ങി; മോചനം ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില് നിന്ന് പുറത്തിറങ്ങുന്നത്.…
Read More » -
മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യില്ല
മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ റിലീസ് ചെയ്യില്ല. ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയപെട്ടു. ആന്റണി പെരുമ്പാവൂർ മുന്നോട്ടുവച്ച മിനിമം ഗ്യാരന്റി തുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ തീയറ്റർ…
Read More » -
കനത്ത മഴ; റോഡിലെ കുഴികൾ അടിയന്തരമായി നികത്താൻ നിർദേശം
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രധാന റോഡുകളിലെ കുഴികൾ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസന സമിതിയോഗത്തിൽ നിർദേശം. ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീറിന്റെ…
Read More »