Kerala
-
കോഴിക്കോട് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കോവൂരിൽ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം . വീട്ടമ്മയ്ക്ക് ദാരുണാന്ത്യം . കുറ്റിക്കാട്ടൂർ സ്വദേശി ജമീല (60) ആണ് മരിച്ചത്. ബസ്…
Read More » -
കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കം
കോഴിക്കോട്: ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. സാമൂഹിക സന്നദ്ധ സംഘടനയായ തണലും കേരളത്തിലെ മുപ്പതിലധികം ഭിന്നശേഷി സംഘടനകളും…
Read More » -
ഒരു മതഭ്രാന്തന്റെ വെടിയേറ്റ് ‘ഗാന്ധി’ പിടഞ്ഞുവീണ് ജീവന് വെടിഞ്ഞിട്ട് ഇന്നേക്ക് 78 വര്ഷം; മഹാത്മാവിന്റെ രക്തസാക്ഷിത്വദിനം
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 78 വര്ഷം. സാഹോദര്യത്തിലും സൗഹാർദ്ദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ…
Read More » -
കണ്ണൂർ കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സഹയാത്രികന് പരിക്ക്
കണ്ണൂർ : കണ്ണൂർ കേളകം വില്ലേജ് ഓഫീസിന് സമീപം മലയോര ഹൈവേയിൽ കന്നുകാലികളെ കയറ്റിവന്ന പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊട്ടിയൂർ കണ്ടപ്പുറം സ്വദേശി…
Read More » -
സ്വർണം പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി
കഴിഞ്ഞ ദിവസത്തെ വൻവർധനവിൽനിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണം. ഇന്ന് പവന് വില 5,240 രൂപ കുറഞ്ഞ് 1,25, 120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 655 രൂപ താഴ്ന്ന്…
Read More » -
എലത്തൂരിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുമൊത്ത് മൃതദേഹം കാറിൽ കയറ്റുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: എലത്തൂരിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതി വൈശാഖൻ തന്നെയാണ്…
Read More » -
പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം’- പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാൻ പ്രധാന പങ്കുവഹിച്ചത് പ്രവാസികളും ലോക കേരളസഭയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം, രൂക്ഷമായ കാലവർഷക്കെടുതി, കോവിഡ്…
Read More » -
കർണാടകയിൽനിന്ന് കാറിൽ കടത്തിയ 72.60 ലക്ഷം പിടികൂടി
പേരാമ്പ്ര : ബെംഗളൂരുവിൽനിന്ന് കാറിൽ കടത്തിയ രേഖകളില്ലാത്ത 72.60 ലക്ഷം രൂപയുമായി താമരശ്ശേരി സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് റൂറൽ എസ്.പി. ഫറാഷിന്റെകീഴിലുള്ള പോലീസ് സംഘം പിടികൂടി. എസ്.പി.ക്കുലഭിച്ച…
Read More » -
പേരാമ്പ്രയിൽ കാറിൽ നിന്ന് വൻ കുഴൽപ്പണം പിടികൂടി
പേരാമ്പ്ര: പേരാമ്പ്രയിൽ പോലിസ് നടത്തിയ മിന്നൽ റെയ്ഡിൽ കാറിൽ നിന്ന് വൻ കുഴൽപ്പണം പിടികൂടി. എഴുപത്തിരണ്ട് ലക്ഷത്തിലധികം രൂപയാണ് പിടികൂടിയത്. സംഭവത്തിൽ താമരശ്ശേരി സ്വദേശികളായ അലി ഇർഷാദ്,…
Read More » -
കൊടുവള്ളി പൊതുസ്ഥലത്തുനിന്ന് കഞ്ചാവ് ചെടി കണ്ടെത്തി
കൊടുവള്ളി:കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ സമീപം പണി നടന്നുകൊണ്ടിരിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പരിസരത്ത് പൊതുസ്ഥലത്തുനിന്ന് 210 cm ഉയരമുള്ള പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടി…
Read More »