Kerala
-
മുന് മിസ് കേരള ഉള്പ്പെടെ മൂന്ന് പേരുടെ മരണം; ഹോട്ടലുടമയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചിയില് മുന് മിസ് കേരള ഉള്പ്പെടെ മൂന്ന് പേര് വാഹനാപകടത്തില് കൊല്ലപ്പെട്ട സംഭവത്തില് നമ്പര് 18 ഹോട്ടലുടമ റോയി വയലാറ്റിനെ ഇന്ന് ചോദ്യം ചെയ്യും. വൈകിട്ട് നാലുമണിക്ക്…
Read More » -
തോരാതെ ദുരിതമഴ, രാത്രിയും തുടർന്നേക്കും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ആലപ്പുഴ ജില്ലയിലെ പ്രഫഷണല് കോളജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമാണ്…
Read More » -
കോഴിക്കോട്ട് ഭക്ഷ്യവിഷബാധാ സംഭവങ്ങൾ ആവർത്തിക്കുന്നു; കാറ്ററിങ്ങിനടക്കം നിയന്ത്രണവുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്
കോഴിക്കോട്: ജില്ലയിൽ ആവർത്തിച്ചുവരുന്ന ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ നടപടിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്. കാറ്ററിംഗ് യൂണിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുവിന്റെ സാമ്പിളുകൾ സീൽ ചെയ്ത പാക്കറ്റിൽ…
Read More » -
625 പേരെ താൽക്കാലികമായി നിയമിക്കും, ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ്ബ്രിഗേഡ് പിരിച്ചുവിട്ടതിന്റെ ഭാഗമായുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് . 625 പേരെ താൽക്കാലികമായി നിയമിക്കാൻ ഉത്തരവായിക്കഴിഞ്ഞു. മതിയായ അനുപാതത്തിൽ ആരോഗ്യപ്രവർത്തകരുടെ…
Read More » -
മഴക്കെടുതിയിൽ അഞ്ച് ദിവസത്തിനിടെ അഞ്ച് മരണം; 241 വീടുകൾക്ക് കേടുപാട്
സംസ്ഥാനത്ത് മഴക്കെടുതിയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ അഞ്ച് പേരാണ് മരിച്ചത്. തിരുവനന്തപുരം രണ്ടും, എറണാകുളം, തൃശൂർ,കണ്ണൂർ, ജില്ലകളിൽ ഓരോ മരണവും ഉണ്ടായി. മഴക്കെടുതിയിൽ 12 വീടുകൾ പൂർണ്ണമായും…
Read More » -
മഴക്കെടുതി; പ്രാഥമിക നഷ്ടം 400 കോടി, ഹെക്ടറിന് 13,500 രൂപ നഷ്ടപരിഹാരം: കൃഷിമന്ത്രി
സംസ്ഥാനത്ത് മഴയെ തുടർന്ന് 400 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 5118 ഹെക്ടർ കൃഷി നാശം ഉണ്ടായെന്ന് മന്ത്രി…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 568 പേര്ക്ക് കോവിഡ് രോഗമുക്തി 792
കോഴിക്കോട് : കോഴിക്കോട് ജില്ലയില് ഇന്ന് 568 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) അറിയിച്ചു. 5 പേരുടെ ഉറവിടം…
Read More » -
സംസ്ഥാനത്ത് 4547 പേര്ക്ക് കൊവിഡ്; 57 മരണം; ടിപിആര് 8.97%
സംസ്ഥാനത്ത് ഇന്ന് 4547 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര് 484, കൊല്ലം 474, കണ്ണൂര് 371, കോട്ടയം 226,…
Read More » -
ആര്എസ്എസ് പ്രവര്ത്തകന്റെ കൊലപാതകം; മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
പാലക്കാട് ആര്എസ്എസ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ച സംഭവത്തില് മരണ കാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോര്ട്ടത്തില് പ്രാഥമിക നിഗമനം. തലയില് മാത്രം ആറുവെട്ടുകളടക്കം ശരീരത്തില് മുപ്പതോളം വെട്ടുകളാണുള്ളതെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില്…
Read More » -
ആളു മാറി ബാങ്ക് ജീവനക്കാരിയെ ആക്രമിച്ചു; യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട് : കോഴിക്കോട് നന്മണ്ടയിൽ ബാങ്ക് ജീവനക്കാരിക്ക് വെട്ടേറ്റു. നന്മണ്ട സഹകരണ റൂറൽ ബാങ്ക് ജീവനക്കാരിക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More »