Kerala
-
കെ-റെയില് സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയില് കേരളത്തിന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്കണമെന്ന് പാര്ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്ന്ന എം.പിമാരുടെ സമ്മേളനത്തില് മുഖ്യമന്ത്രി പിണറായി…
Read More » -
കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു; ഒമ്പത് പേർ കുടുങ്ങി, എല്ലാവരേയും രക്ഷപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് ചെറുകുളത്തൂരിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റു. ഒമ്പത് തൊഴിലാളികളാണ് അപകടസമയത്ത് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. ഇവരെയും രക്ഷപ്പെടുത്തി.…
Read More » -
പാതയോരങ്ങളിലെ കൊടിമരങ്ങൾ; 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ പാതയോരങ്ങളിൽ പുതിയ കൊടിമരങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. കൊടിമരങ്ങൾ സ്ഥാപിച്ചവർ…
Read More » -
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ജോസ് കെ മാണി പത്രിക സമര്പ്പിച്ചു
രാജ്യസഭാ ഉപതെരഞ്ഞെടുപ്പില് എല്.ഡി.എഫ് സ്ഥാനാര്ഥിയായി കേരള കോണ്ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി നാമനിര്ദേശ പത്രിക സമര്പ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുന്പാകെയാണ്…
Read More » -
ആര്എസ്എസ് പ്രവര്ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; അന്വേഷണം എട്ട് സംഘങ്ങളായി തിരിഞ്ഞ്
പാലക്കാട്ടെ ആര്എസ്എസ് പ്രവര്ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന നിഗമനത്തില് പൊലീസ്. പ്രദേശത്ത് സംഘര്ഷം നിലനിന്നിരുന്നതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എട്ട് സംഘങ്ങളായാണ് കൊലപാതകം അന്വേഷിക്കുന്നത്. അക്രമിസംഘത്തിന്റെ…
Read More » -
കോട്ടയം നഗരസഭയില് ഭരണം നിലനിര്ത്തി യുഡിഎഫ്; ബിന്സി സെബാസ്റ്റ്യന് ചെയര്പേഴ്സണ്
കോട്ടയം നഗരസഭയില് ഭരണം നിലനിര്ത്തി യുഡിഎഫ്. 22 വോട്ടുകള് നേടി മുന് ചെയര്പേഴ്സണ് ബിന്സി സെബാസ്റ്റ്യന് വിജയിച്ചു. എല്ഡിഎഫിന്റെ ഷീജ അനിലിന് 21 വോട്ടുകളാണ് ലഭിച്ചത്. ‘ഇത്…
Read More » -
ശബരിമല തീർത്ഥാടക പാതയിൽ വെള്ളം കയറി; പത്തനംതിട്ടയിൽ വെള്ളപ്പൊക്കം രൂക്ഷം
മഴ ശമിച്ചെങ്കിലും പത്തനംതിട്ടയിൽ വെള്ളപ്പൊക്കം രൂക്ഷം. ശബരിമല തീർത്ഥാടക പാതയിൽ പലയിടത്തും വെള്ളം കയറി. ഉരുൾപൊട്ടലിൽ മുങ്ങിയ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. ഇന്നലെ രാത്രിയോടെ…
Read More » -
നിയന്ത്രണം നഷ്ടപ്പെട്ടു; 13 വാഹനങ്ങളുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ്
എറണാകുളത്ത് വാഹനാപകടം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാറുകളിൽ ഇടിച്ചു. പതിമൂന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ടു. കാറുകളിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റിട്ടുണ്ട്. ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ…
Read More » -
റെക്കോഡ് മഴ വർഷമായി 2021; സംസ്ഥാനത്ത് സർവകാല റെക്കോഡ് മറി കടന്ന് തുലാവർഷം
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ സർവകാല റെക്കോഡ് മറി കടന്നു. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ.…
Read More » -
പ്ലസ് വൺ അധിക ബാച്ചുകൾ ഈ മാസം 23ന്; അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
പ്ലസ് വൺ സീറ്റിൽ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ മാസം തന്നെ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പ് വരുത്തും. ഈ…
Read More »