Kerala
-
റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ
റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകൾക്ക്…
Read More » -
ചമൽ പൂവൻമലയിൽ 500 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു
താമരശ്ശേരി: കട്ടിപ്പാറ ചമൽ പൂവൻമലയിൽ താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയ്ക്കിടെ നീർച്ചാലിന്റെ കരയിൽ സൂക്ഷിച്ച നിലയിൽ അഞ്ഞൂറുലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർ…
Read More » -
മോഡലുകളുടെ അപകട മരണം: ‘റോയ് മദ്യവും മയക്കു മരുന്നും നല്കി, മോശമായി സംസാരിച്ചു’; റിമാന്ഡ് റിപ്പോര്ട്ട് പുറത്ത്
മോഡലുകളുടെ അപകട മരണം, കേസിലെ റിമാന്ഡ് റിപ്പോര്ട്ടില് ഹോട്ടല് നമ്പര് 18 ഉടമ റോയ് വയലാട്ടിനെതിരെ ഗുരുതര കുറ്റാരോപണങ്ങള്. ഹോട്ടലില് റോയ് മദ്യവും മയക്കുമരുന്നും നല്കിയതായും ഇത്…
Read More » -
ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു; ജലനിരപ്പ് താഴ്ന്നു
പാലക്കാട്, ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്കാണ് ഷട്ടറുകൾ അടച്ചത്. ഷട്ടർ അടച്ചതോടെ പുഴകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നത്…
Read More » -
ദത്ത് വിവാദം;അന്വേഷണം അവസാനഘട്ടത്തിലേക്ക് ; ആണ്കുഞ്ഞിനെ രജിസ്റ്ററില് പെണ്കുഞ്ഞാക്കിയതും തെളിവാകും
തിരുവനന്തപുരം: ദത്ത് വിവാദവുമായി ബന്ധപ്പെട്ട വകുപ്പ് തല അന്വേഷണം അവസാനഘട്ടത്തിൽ.കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള് നിര്ത്തിവെക്കാന് ചൈല്ഡ് വെല്ഫയര് കമ്മിറ്റിയും ശിശുക്ഷേമ സമതിയും ഒന്നും ചെയ്തില്ലെന്ന്…
Read More » -
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു; നിലവിൽ 2399.50 അടി
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2399.50 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്നുള്ള നീരൊഴുക്ക് ശമിക്കാത്തതിനാലും മുല്ലപ്പെരിയാറിൽ നിന്നുള്ള…
Read More » -
കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി
കണ്ണൂർ മാക്കൂട്ടം വഴി കർണാടകത്തിലേക്കുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി. ഇതോടെ കൊവിഡ് നിയന്ത്രണത്തിൽ അയവുവരുമെന്ന് കരുതിയ അന്തർസംസ്ഥാന യാത്രക്കാർ വലഞ്ഞു. കുടക് ജില്ലാ…
Read More » -
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്; സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്റെ മടങ്ങി വരവ് ചർച്ചയായേക്കും
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്റെ മടക്കം ചർച്ചയായേക്കും. എന്നാൽ ഇതിനോട് പാർട്ടിയും കോടിയേരിയും ഇതുവരെയും കാര്യമായി പ്രതികരിച്ചിട്ടില്ല. കോടിയേരിയുടെ…
Read More » -
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട്…
Read More » -
ആലപ്പുഴയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. അരുൺ കുമാർ എന്ന കണ്ണൻ(30) ആണ് മരിച്ചത്. ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലാണ് സംഭവം. മരിച്ച അരുൺ…
Read More »