Kerala
-
നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ഭാര്യ പൊലീസിൽ പരാതി നൽകി
മലപ്പുറം കോട്ടക്കലിൽ നവവരനെ തട്ടികൊണ്ടുപോയി മർദിച്ച സംഭവത്തിൽ ഭാര്യ പൊലീസിൽ പരാതി നൽകി. ഭർത്താവ് സ്ഥിരമായി മർദിക്കാറുണ്ടെന്നും പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് മലപ്പുറം എസ്…
Read More » -
മുല്ലപ്പെരിയാര് അണക്കെട്ടിൽ വിള്ളലുകളില്ല, ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം: തമിഴ്നാട്
മുല്ലപ്പെരിയാര് അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്നാട് സുപ്രിം കോടതിയില് . ഭൂചലനങ്ങള് കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിന്റെ അന്തിമ റൂൾ കെർവ് തയാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും…
Read More » -
സമ്പൂര്ണ ആന്റിബയോട്ടിക് സാക്ഷരത ആദ്യ ദൗത്യം ആരംഭിച്ചു: മന്ത്രി വീണ ജോര്ജ്
സംസ്ഥാനം ആവിഷ്ക്കരിച്ച സമ്പൂര്ണ ആന്റിബയോട്ടിക് സാക്ഷരതയിലെത്തിക്കാനുള്ള ആദ്യ ദൗത്യം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്ജ്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് നടന്നു…
Read More » -
കോഴിക്കോട് ജില്ലയില് 600 പേര്ക്ക് കോവിഡ് രോഗമുക്തി 651
കോഴിക്കോട്: ജില്ലയില് ഇന്ന് 651 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മര് ഫാറൂഖ് അറിയിച്ചു. 7 പേരുടെ…
Read More » -
സംസ്ഥാനത്ത് 5754 പേര്ക്ക് കൂടി കൊവിഡ്; ടിപിആർ 9.05%; മരണം 49
കേരളത്തില് ഇന്ന് 5754 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര് 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര് 335,…
Read More » -
മലപ്പുറത്ത് മൃതദേഹാവശിഷ്ടങ്ങൾ നായ കടിച്ചെന്ന് പരാതി
തിരൂര് ജില്ലാ ആശുപത്രിയില് പോസ്റ്റുമോര്ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി. പോസ്റ്റ്മോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് കെട്ടിവെച്ചതിനാലാണ് സംഭവമെന്നാണ് ആരോപണം. പ്ലാസ്റ്റിക്…
Read More » -
തലസ്ഥാനത്തെ മഴ: ജില്ലയിൽ 32.81 കോടിയുടെ കൃഷിനാശം
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് പെയ്ത അതിശക്തമായ മഴയിൽ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 1011.72…
Read More » -
ദത്ത് വിവാദം; സർക്കാർ കൃത്യസമയത്ത് ഇടപെടൽ നടത്തിയെന്ന് ആരോഗ്യമന്ത്രി; വാദം തള്ളി അനുപമ
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ സമയോചിതമായ ഇടപെടൽ നടത്തിയില്ലെന്ന് അനുപമ. സർക്കാർ സമയോചിതമായി ഇടപെട്ടുവെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം തള്ളുന്നതായിരുന്നു അനുപമയുടെ മറുപടി.…
Read More » -
കൊല്ലം ജില്ലാ ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും പൊലീസിനും നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
കൊല്ലം ജില്ലാ ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും പൊലീസിനും നേരെ ആക്രമണം. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. പന്മന സ്വദേശി അബൂ…
Read More » -
തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്രം വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഷത്തിലധികം നീണ്ട കർഷകരുടെ പ്രതിഷേധ സമരങ്ങൾക്ക് പിന്നാലെയാണ് നിയമങ്ങൾ പിൻവലിക്കുകയാണെന്ന്…
Read More »