Kerala
-
സിനിമാ നിര്മാണ കമ്പനി പണമടച്ചില്ല; നടന് കാളിദാസ് ജയറാമിനെ ഹോട്ടലില് തടഞ്ഞുവച്ചു
സിനിമാ നിര്മാണ കമ്പനി ബില് തുക അടയ്ക്കാത്തതിനെ തുടര്ന്ന് നടന് കാളിദാസ് ജയറാമിനെ ഹോട്ടലില് തടഞ്ഞുവച്ചു. കാളിദാസ് അടക്കമുള്ള സംഘത്തെ മൂന്നാറിലെ സ്വകാര്യ ഹോട്ടലിലാണ് തടഞ്ഞുവച്ചത്. ഒരു…
Read More » -
മോഡലുകളുടെ മരണം; ആറുപ്രതികള്ക്കും ജാമ്യം അനുവദിച്ചു
കൊച്ചിയില് മോഡലുകളുടെ അപകട മരണവുമായി അറസ്റ്റിലായ ആറുപ്രതികള്ക്കും ജാമ്യം ലഭിച്ചു. നമ്പര് 18 ഹോട്ടലുടമ റോയി വയലാറ്റിനും ജീവനക്കാര്ക്കുമാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ്…
Read More » -
ആര്എസ്എസ് പ്രവര്ത്തകന്റെ കൊലപാതകം; പ്രതികള് സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള് പുറത്ത്
പാലക്കാട് ആര്എസ്എസ് പ്രവര്ത്തകന് സഞ്ജിത് കൊല്ലപ്പെട്ട സംഭവത്തില് പ്രതികള് സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള് പുറത്ത്. വെളുത്ത നിറത്തിലുള്ള പഴയ മോഡല് മാരുതി 800 കാറിലാണ് പ്രതികള് എത്തിയത്.…
Read More » -
പൊതുമരാമത്ത് പൂർണ്ണമായും ഇ-ഓഫീസിലേക്ക്; സുതാര്യത ഉറപ്പ് വരുത്തും; മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പ് പൂര്ണ്ണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര് അവസാനത്തോടെ സംവിധാനം നടപ്പിലാക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പി ഡബ്ല്യു…
Read More » -
രാജ്യത്ത് ഓണ്ലൈന് വിദ്യാഭ്യാസം മികച്ച രീതിയില് നടപ്പാക്കിയ സംസ്ഥാനമായി കേരളം
രാജ്യത്ത് ഓണ്ലൈന് വിദ്യാഭ്യാസം മികച്ച രീതിയില് നടപ്പാക്കിയ സംസ്ഥാനമായി കേരളം. ആന്വല് സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന് റിപ്പോര്ട്ടിലാണ് സര്വേ വിവരങ്ങള്. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയില് ആകെ 24.2…
Read More » -
ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്ക്: ഒരു ഉദ്യോഗസ്ഥൻ്റെ കാലൊടിഞ്ഞു
കോഴിക്കോട്: പോലീസുകാർക്ക് നേരെ ഗുണ്ടാ സംഘത്തിൻറെ ആക്രമണം. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും…
Read More » -
നമ്പർ വൺ കേരളം; രണ്ട് ഡിജിറ്റല് ട്രാന്സ്ഫര്മേഷന് പുരസ്കാരങ്ങൾ നേടി സംസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്ക്ക് ഗവേര്ണസ് നൗവിന്റെ നാലാമത് ഡിജിറ്റല് ട്രാന്സ്ഫര്മേഷന് അവാര്ഡ് ലഭിച്ചു. കൊവിഡ് മാനേജ്മെന്റില് ടെലിമെഡിസിന്…
Read More » -
കോഴിക്കോട് ജില്ലയില് 757 പേര്ക്ക് കോവിഡ്,രോഗമുക്തി 928
കോഴിക്കോട്: ജില്ലയില് ഇന്ന് 757 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മര് ഫാറൂഖ് അറിയിച്ചു. 5 പേരുടെ…
Read More » -
സംസ്ഥാനത്ത് ഇന്ന് 6111 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ടി പി ആർ 9.16%
സംസ്ഥാനത്ത് ഇന്ന് 6111 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചവര് 322; രോഗമുക്തി നേടിയവര് 7202. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാമ്പിളുകള് പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്.…
Read More » -
പ്രതിമാസ വരുമാനം നൂറുകോടി പിന്നിട്ട് കെഎസ്ആര്ടിസി
കെഎസ്ആര്ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്ടോബര് മാസത്തെ കെഎസ്ആര്ടിസിയുടെ വരുമാനം 113.77 കോടി യാണ്. 106.25കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തില് നിന്ന് ലഭിച്ചു. 4.40 കോടി…
Read More »