Kerala
-
കൊവിഡ്; സംസ്ഥാനത്ത് കൂടുതല് ഇളവുകള് നല്കേണ്ടെന്ന് തീരുമാനം
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില് പുതിയ ഇളവുകള് നല്കേണ്ടെന്ന് സര്ക്കാര് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. വാക്സിനെടുക്കാത്ത സര്ക്കാര് ഉദ്യോഗസ്ഥര് കൃത്യമായ ഇടവേളകളില് ആര്ടിപിസിആര്…
Read More » -
അതിവേഗ റെയിൽ; സ്റ്റേഷൻ രൂപകൽപ്പനയ്ക്ക് കരാർ നൽകി
അതിവേഗ റെയിൽ പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ രൂപകൽപ്പനയ്ക്ക് കരാർ നൽകി. എൽ.കെ.റ്റി എഞ്ചിനീയറിംഗിനാണ് കരാർ നൽകിയത്. പത്ത് സ്റ്റേഷനുകൾ രൂപ കൽപ്പന ചെയ്യാൻ 53 ലക്ഷം രൂപയ്ക്കാണ്…
Read More » -
പൊലീസിന്റെ സിറ്റിസണ് പോര്ട്ടല് ‘തുണ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പൊലീസിന്റെ നവീകരിച്ച സിറ്റിസണ് സർവീസ് പോര്ട്ടല്, മൊബൈല് ആപ്ലിക്കേഷന് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു. തുണ എന്ന നിലവിലെ സർവീസ് പോര്ട്ടല് പൊതുജനങ്ങള്ക്ക് സുഗമമായി…
Read More » -
ജലനിരപ്പില് കുറവില്ല; മുല്ലപ്പെരിയാര് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള് അടച്ചു
മുല്ലപ്പെരിയാര് അണക്കെട്ടിന്റെ രണ്ട് സ്പില്വേ ഷട്ടറുകള് അടച്ചു. രാവിലെ മുതല് ഒന്പത് ഷട്ടറുകള് തുറന്നുവിട്ടിട്ടും ഡാമിലെ ജലനിരപ്പില് കുറവുവന്നിട്ടില്ല. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുകയാണ്. വൈകുന്നേരത്തോടെ മഴ…
Read More » -
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. എന്നാൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദമാക്കാനും സാധ്യത. കേരള, കർണാടക,ലക്ഷ്വദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. കൂടാതെ ഇടുക്കി…
Read More » -
പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താം; തീയറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല; മന്ത്രി സജി ചെറിയാൻ
ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തീയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ…
Read More » -
കുറഞ്ഞ വിലക്ക് സാധനങ്ങൾ, വിലക്കയറ്റം പിടിച്ചുകെട്ടാൻ സപ്ലൈക്കോയുടെ മൊബൈൽ വിൽപ്പനശാലകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാനായി മൊബൈൽ വിൽപ്പനശാലകളുമായി സപ്ലൈക്കോ. ഡിസംബർ 9 വരെ 700 കേന്ദ്രങ്ങളിലായി മൊബൈൽ വിൽപ്പനശാലകളിലൂടെ കുറഞ്ഞ വിലയ്ക്ക് അരിയും വെള്ളിച്ചെണ്ണയും, ഉഴുന്നും അടക്കമുള്ള സാമഗ്രികൾ…
Read More » -
തിരുവനന്തപുരത്ത് തക്കാളി വില സെഞ്ചുറിയിൽ, പച്ചക്കറി വില വീണ്ടും ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ…
Read More » -
എംപിമാരെ സസ്പെന്ഡ് ചെയ്തതിനെതിരെ പ്രമേയം പാസാക്കി കോഴിക്കോട് നഗരസഭ
കോഴിക്കോട്: രാജ്യസഭയില് എംപിമാരെ സസ്പെന്റ് ചെയ്തതിനെതിരെ കോഴിക്കോട് കോര്പ്പറേഷന് പ്രമേയം പാസാക്കി. എന്നാല്, പ്രമേയത്തെ ബിജെപി അംഗങ്ങള് പിന്തുണച്ചില്ല. കേരളത്തില് നിന്നുള്ള എംപിമാരെയടക്കം സസ്പെന്ഡ് ചെയ്ത നടപടിക്കെതിരെയാണ് ഇടതുപക്ഷം ഭരിക്കുന്ന…
Read More » -
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്; ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ക്ലാസുകൾ…
Read More »