Kerala
-
രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരുടെ പട്ടിക തയാറാക്കാൻ നിർദേശം നൽകി സർക്കാർ
സംസ്ഥാനത്ത് രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എടുക്കാൻ വിമുഖത. രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരുടെ പട്ടിക തയാറാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. തദ്ദേശഭരണ വകുപ്പും…
Read More » -
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്; 5 ഷട്ടറുകൾ അടച്ചു
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്. നാല് ഷട്ടറുകൾ 30 സെ.മി ഉയർത്തിയിട്ടുണ്ട്. 2,300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നീരൊഴുക്ക്…
Read More » -
ശബരിമല വെർച്വൽ ക്യൂ; ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ശബരിമല വെർച്വൽ ക്യൂ സംവിധാനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി നിർദ്ദേശ പ്രകാരം ആരംഭിച്ച സ്പോട്ട് ബുക്കിങ്ങ് കേന്ദ്രങ്ങളിലെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ…
Read More » -
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കും
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്ന് സൂചന. ജനവാസ മേഖലയെ പരിസ്ഥിതി ദുർബല പ്രദേശത്ത് ഉൾപ്പെടുത്തേണ്ട എന്നതാണ് പുതിയ ആലോചന. ജനവാസ മേഖലയിൽ ഉൾപ്പെട്ട…
Read More » -
കേരള-തമിഴ്നാട് കെഎസ്ആര്ടിസി സര്വീസുകള് പുനരാരംഭിച്ചു
കേരളത്തില് നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്ടിസി സര്വീസുകള് പുനരാരംഭിച്ചു. സംസ്ഥാന അതിർത്തി കടന്നുകൊണ്ടുള്ള ബസ് സർവീസുകളാണ് ഇന്നുമുതൽ പുനരാരംഭിച്ചത്. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് നിർണ്ണായക…
Read More » -
കൊവിഡ് പ്രതിരോധം; സഹകരിക്കാത്തവര്ക്ക് സൗജന്യ ചികിത്സ നല്കില്ല; മുഖ്യമന്ത്രി
കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്ക്ക് സൗജന്യ ചികിത്സ നല്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിന് സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്ക്കാര് വഹിക്കില്ല. രോഗങ്ങള്, അലര്ജി…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 718 പേർക്ക് കോവിഡ് രോഗമുക്തി 427
കോഴിക്കോട്: ജില്ലയില് ഇന്ന് 718 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 10 പേരുടെ…
Read More » -
ഇന്ന് 4,723 പേര്ക്ക് കൊവിഡ്; 19 മരണം
സംസ്ഥാനത്ത് ഇന്ന് 4,723 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര് 492, കൊല്ലം 355, കണ്ണൂര് 337, കോട്ടയം 271,…
Read More » -
ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്
ബംഗാള് ഉള്ക്കടലില് ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പെന്ന് റവന്യുമന്ത്രി കെ രാജന്. സൗദി അറേബ്യ നിര്ദേശിച്ച ജവാദ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ജാഗ്രത…
Read More » -
പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്ജ്
2025ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര…
Read More »