Kerala
-
വാക്സിന് ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
വാക്സിന് ഡോസ് ഇടവേള കുറച്ച സിംഗിള് ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. വാക്സിനേഷനുകള്ക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടിയാണ് റദ്ദുചെയ്തത്. വിഷയവുമായി ബന്ധപ്പെട്ട്…
Read More » -
വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; തോക്ക് കണ്ടെത്തിയതായി പൊലീസ്
വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ തോക്ക് കണ്ടെത്തിയതായി പൊലീസ്. ആളൊഴിഞ്ഞ വീട്ടിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. കൂടാതെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില് പ്രതികളെ…
Read More » -
എംഎസ്എഫ് നേതാവ് പി.പി ഷൈജലിനെ പുറത്താക്കി മുസ്ലിം ലീഗ്; അച്ചടക്കം ലംഘിച്ചെന്ന് വിശദീകരണം
എംഎസ്എഫ് മുന് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ മുസ്ലിം ലീഗ് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്ന്നാണ് നടപടിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന…
Read More » -
ദേഹാസ്വാസ്ഥ്യം, മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ശരീരത്തിൽ…
Read More » -
കൊടുവള്ളിയിൽ ജ്വല്ലറികളിൽ മോഷണം പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ വീണ്ടും മോഷണം
കൊടുവള്ളി: കൊടുവള്ളിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സ്ത്രീ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല അപഹരിച്ച് കടന്നു കളഞ്ഞതായി പരാതി, ബുധനാഴ്ച വൈകീട്ട് അഞ്ചേ കാലോടെ…
Read More » -
കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് മന്ത്രി
തിരുവനന്തപുരം: ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ വിവരങ്ങൾ സമൂഹം അറിയണം.…
Read More » -
അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരം; 58% ഹൈറിസ്ക്ക് വിഭാഗത്തിൽ, ആരോഗ്യ വകുപ്പ് റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി…
Read More » -
കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികള് പിടിയില്
വയനാട് കമ്പളക്കാട് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില് പ്രതികള് പിടിയില്. വണ്ടിയാമ്പറ്റ പൂളക്കൊല്ലി സ്വദേശികളായ ചന്ദ്രന്, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെന്ന് കരുതിയാണ് യുവാവിന് നേരെ വെടിയുതിര്ത്തത് എന്നാണ്…
Read More » -
പശ്ചിമഘട്ട സംരക്ഷണം; കേന്ദ്രസര്ക്കാര് വിളിച്ച യോഗം ഇന്ന്
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം ചര്ച്ച ചെയ്യാന് കേന്ദ്രസര്ക്കാര് വിളിച്ച യോഗം ഇന്ന്. കസ്തൂരി രംഗന് റിപ്പോര്ട്ടുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപന വിഷയത്തില് കേരളത്തിന്റെ അഭിപ്രായം തേടാന്…
Read More » -
തിരുവല്ല പീഡനം; പ്രതിയെ പുറത്താക്കി സിപിഐഎം
തിരുവല്ല പീഡനം, ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ച് സിപിഐഎം. സിപിഐഎം പ്രവർത്തകയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച നാസറിനെതിരെയാണ് നടപടി. സിപിഐഎം കാൻഡിഡേറ്റ് അംഗവും ഡിവൈഎഫ്ഐ…
Read More »