Kerala
-
ഇന്ന് 4995 പേർക്ക് കൊവിഡ്; ടിപിആർ 8.01%; മരണം 44
കേരളത്തില് ഇന്ന് 4995 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര് 511, കൊല്ലം 372, കണ്ണൂര് 284,…
Read More » -
‘സല്യൂട്ട് കൊടുത്തില്ലേൽ പണി പാളും’; കോഴിക്കോട് സിറ്റിയിലെ പൊലീസുകാർക്ക് സല്യൂട്ട് പീഡനം
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസില് മേലുദ്യോഗസ്ഥര്ക്ക് സല്യൂട്ട് നല്കാത്തതിന്റെ പേരില് നടപടി. രണ്ടാഴ്ചക്കിടെ മൂന്ന് പേരാണ് സല്യൂട്ട് നൽകിയില്ലെന്ന പേരിൽ അച്ചടക്ക നടപടി നേരിട്ടത്. കൂടുതല് നടപടി…
Read More » -
ബസ് ചാര്ജ് വര്ധന; ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ഗതാഗതമന്ത്രി ചര്ച്ച നടത്തും
തിരുവനന്തപുരം: ബസ് ചാര്ജ് വര്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്ച്ച നടത്തും. ഡിസംബര് ഒന്പതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്…
Read More » -
ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റ് രൂപംകൊണ്ടു
ഉച്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച രാവിലെ പുരി ജില്ലയിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം…
Read More » -
ഒമിക്രോണ്; യാത്രക്കാരെ സുരക്ഷിതമായി വരവേല്ക്കാന് ആരോഗ്യ വകുപ്പ് സജ്ജം; വീണാ ജോര്ജ്
പല രാജ്യങ്ങളിലും ഒമിക്രോണ് സ്ഥിരീകരിച്ച സാഹചര്യത്തില് യാത്രക്കാരെ സുരക്ഷിതമായി വരവേല്ക്കാന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. രോഗബാധിതരെ വളരെ നേരത്തെ കണ്ടെത്തുന്നതിനും വിദഗ്ധ…
Read More » -
തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ
തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതൽ ആറാം തീയതി വരെയാവും നിരോധനാജ്ഞ. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ കൊലവിളി പ്രകടനം വിവാദമായിരുന്നു.…
Read More » -
ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു
ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചതായി ഡിഎംഒ. 21-ാം തീയതി യുകെയിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ…
Read More » -
സന്ദീപിൻ്റെ കൊലപാതകം; എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ എത്തിക്കും; മുഖ്യമന്ത്രി
പത്തനംതിട്ടയിലെ സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപിൻ്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി…
Read More » -
സന്ദീപ് വധക്കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ; അഞ്ചാം പ്രതി എടത്വായില് പിടിയിൽ
സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ മുഴുവന് പ്രതികളും പിടിയിലായെന്ന് പൊലീസ്. എടത്വായില് നിന്നാണ് അഞ്ചാം പ്രതി അഭിയെ കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളായ ജിഷ്ണു…
Read More » -
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്…
Read More »