Kerala
-
പെരിയ കൊലക്കേസ്, വഖഫ്: സിപിഐഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പെരിയ ഇരട്ടക്കൊലക്കേസില് ഉദുമ മുന് എംഎല്എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്ത്ത സാഹചര്യത്തില് സിപിഐഎം പ്രതിരോധത്തിലാണ്. കൂടാതെ വഖഫ്…
Read More » -
തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; പൊലീസ്
രുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി 24 നോട് പറഞ്ഞു.…
Read More » -
മുല്ലപ്പെരിയാറില് ജലനിരപ്പ് കുറഞ്ഞു; തുറന്നത് ഒരു ഷട്ടര് മാത്രം
മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പില് നേരിയ കുറവ്. 141.80 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്നിരുന്ന ഒരു ഷട്ടര് ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. നിലവില് മൂന്നാം നമ്പര്…
Read More » -
തിരുവല്ലയില് സിപിഐഎം നേതാവിന്റെ കൊലപാതകം; നാല് പ്രതികള് കസ്റ്റഡിയില്
തിരുവല്ലയില് സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില് നാല് പ്രതികള് കസ്റ്റഡിയില്. ജിഷ്ണു ചാത്തങ്കേരി, നന്ദു, പ്രമോദ്, ഫൈസി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » -
സിപിഐഎം പ്രാദേശിക നേതാവിന്റെ കൊലപാതകം; തിരുവല്ലയിൽ ഇന്ന് ഹർത്താൽ
സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ തിരുവല്ലയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറു മുതൽ…
Read More » -
ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവച്ചു
തിരുവനന്തപുരം ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിൻ മാറി കുത്തിവച്ചതായി പരാതി. പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പിന് വന്ന രണ്ട് കുട്ടികൾക്കാണ് വാക്സിൻ മാറി നൽകിയത്. പ്രതിരോധ…
Read More » -
തിരുവല്ലയിൽ സിപിഐഎം നേതാവിനെ കുത്തിക്കൊന്നു
പത്തനംതിട്ട തിരുവല്ലയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊന്നു. പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെ മേപ്രാലിൽ വച്ചാണ് ആക്രമണമുണ്ടായത്.…
Read More » -
മുല്ലപ്പെരിയാർ ഡാം തുറക്കൽ; സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് ഉയരുന്നതിനാൽ 10 ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ…
Read More » -
പട്ടിക വിഭാഗത്തില് നിന്നും 5 പൈലറ്റുമാര്; സന്തോഷം പങ്കുവച്ച് മന്ത്രി രാധാകൃഷ്ണന്
സര്ക്കാര് സഹായത്തോടെ പൈലറ്റ് പരിശീലനം പൂര്ത്തിയാക്കിയ പട്ടിക വര്ഗ്ഗത്തില് നിന്നുള്ള അഞ്ചുപേരെ അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം ലഭിച്ചത് മുതലുള്ള…
Read More » -
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ഒരു പ്രതി കൂടി പിടിയിൽ, ഇയാൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ്
പാലാക്കട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിൽ ഒരു പ്രതികൂടി പിടിയിലായി. കൃത്യം നിർവഹിച്ച ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയായ ഇയാൾ പോപ്പുലർ ഫ്രണ്ട്…
Read More »