Kerala
-
വഖഫ് നിയമന വിവാദം; പ്രക്ഷോഭം കടുപ്പിക്കാൻ മുസ്ലിം ലീഗ്; വ്യാഴാഴ്ച കോഴിക്കോട് വഖഫ് സംരക്ഷണ റാലി
വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ മുസ്ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വൻ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. ഒൻപതിന്…
Read More » -
മുല്ലപ്പെരിയാര് ജലനിരപ്പ് വീണ്ടും 142 അടിയിലെത്തി
മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്ന്നു. നിലവില് ഡാമിന്റെ രണ്ട് ഷട്ടറുകള് 30 സെന്റിമീറ്റര് വീതം ഉയര്ത്തിയിട്ടുണ്ട്. 841 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.…
Read More » -
കോട്ടയത്ത് 11 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം, കുമ്മണ്ണൂരിൽ 11 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ…
Read More » -
ഗായകന് തോപ്പില് ആന്റോ അന്തരിച്ചു
പ്രശസ്ത ഗായകന് തോപ്പില് ആന്റോ അന്തരിച്ചു. 81 വയസായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ഇടപ്പള്ളിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ചലച്ചിത്ര-നാടകഗാന മേഖലയിലെ അതുല്യ പ്രതിഭയായ തോപ്പില് ആന്റോ…
Read More » -
വഖഫ് ബോർഡ് നിയമന വിവാദം: സമസ്ത നിലപാട് ഏകകണ്ഠമെന്ന് നേതാക്കൾ
കോഴിക്കോട്: വഖഫ് ബോര്ഡ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തിൽ നിലപാട് ഏകകണ്ഠമെന്ന് സമസ്ത. ഇക്കാര്യത്തില് സംഘടനയില് ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള് അടിസ്ഥാന രഹിതമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ്…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 566 പേർക്ക് കോവിഡ് രോഗമുക്തി 400
കോഴിക്കോട് : ജില്ലയില് ഇന്ന് 566 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6…
Read More » -
കേരളത്തില് ഇന്ന് 4557 പേര്ക്ക് കൊവിഡ്; മരണം 52
കേരളത്തില് ഇന്ന് 4557 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര് 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര് 276,…
Read More » -
സൗദിയില് വാഹനാപകടത്തില് അഞ്ചു മലയാളികള് മരിച്ചു
കോഴിക്കോട് : സൗദിയില് വാഹനാപകടത്തില് ഒരു കുടുബത്തിലെ അഞ്ചുമലയാളികള് മരിച്ചു. കോഴിക്കോട് ബേപ്പൂര് സ്വദേശി മുഹമ്മദ് ജാബിറും കുടുംബവുമാണ് മരിച്ചത്. ദമാമില് നിന്ന് ജിസാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.…
Read More » -
ക്രിക്കറ്റ് പിച്ചിൽ നിന്നു റേസിങ് ട്രാക്കിലേക്ക് ഓടിക്കയറി കോഴിക്കോട്ടുകാരി
കോഴിക്കോട്: ക്രിക്കറ്റ് പിച്ചിൽ നിന്നു റേസിങ് ട്രാക്കിലേക്കു പറന്നിറങ്ങുകയാണ് കോഴിക്കോട് സ്വദേശി ഹെന്ന ജയന്ത്. കേരളത്തിന്റെ വനിത ക്രിക്കറ്റ് താരമായിരുന്ന ഹെന്ന, പ്രഫഷനൽ കാറോട്ട രംഗത്തു ചുവടുറപ്പിക്കുകയാണ്.…
Read More » -
ഓട്ടോറിക്ഷയില് ചാരായ വില്പ്പന നടത്തുന്ന ബി ജെ പി പ്രവര്ത്തകനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
താമരശ്ശേരി: ഓട്ടോറിക്ഷയില് ചാരായ വില്പ്പന നടത്തുന്ന ബി ജെ പി പ്രവര്ത്തകനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. അണ്ടോണ ചക്കിക്കാവ് മുരംപിടിക്കുന്നുമ്മല് സുധീഷ് ആണ് പിടിയിലായത്. ഓട്ടോറിക്ഷയില്…
Read More »