Kerala
-
കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കൊവിഡ്, സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടനിൽ നിന്നെത്തിയ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ…
Read More » -
കേരളത്തിന് വീഴ്ച; മാർഗനിർദേശത്തിന് മുമ്പ് വിദേശത്ത് നിന്ന് കേരളത്തിലെത്തിയവരെ നിരീക്ഷിക്കാനായില്ല
തിരുവനന്തപുരം: ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ…
Read More » -
തൃശൂർ കോർപ്പറേഷന്റെ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാൻ നീക്കം;എതിർപ്പുമായി സിപിഎം
തൃശൂർ: സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമായ തൃശൂർ കോർപ്പറേഷനു കീഴിലുള്ള വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാൻ നീക്കം. മേയർ ചെയർമാനായി തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ്…
Read More » -
പിജി അലോട്ട്മെന്റ്; പി ജി ഡോക്ടർമാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം തുടരുന്നു
തിരുവനന്തപുരം: മെഡിക്കൽ പി ജി ഡോക്ടർമാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം തുടരുകയാണ്. ഡിസംബർ 2 ന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് 3 മുതൽ…
Read More » -
ഇഎസ്എ അന്തിമ വിജ്ഞാപനം: സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി
ഇടുക്കി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഎസ്എ അന്തിമ വിജ്ഞാപനം വരുമ്പോൾ ജനവാസ മേഖലകൾ പൂർണ്ണമായും ഒഴിവാക്കിയെടുക്കുന്നതിന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും സമ്മർദ്ദം ചെലുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി…
Read More » -
റോഡുകളുടെ അവസ്ഥ; എല്ലാ മാസവും പരിശോധിക്കുമെന്ന് മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വകുപ്പ് ഉദ്യോഗസ്ഥര് നേരിട്ട് എത്തി പരിശോധന നടത്തും. റോഡ് നിര്മാണത്തിന് വർക്കിംഗ് കലണ്ടര്…
Read More » -
കൊച്ചി മെട്രോ സൗജന്യ യാത്ര ഇന്ന്
സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. ഇന്നാണ് കൊച്ചി മെട്രോ തങ്ങളുടെ പ്രിയ യാത്രക്കാർക്കായി സൗജന്യ യാത്രയൊരുക്കുന്നത്. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സൗജന്യ യാത്രയെ…
Read More » -
കോഴിക്കോട് അമ്മയ്ക്കും 4 മക്കൾക്കും വീടൊരുങ്ങി; താക്കോൽദാനം നിർവഹിച്ച് മന്ത്രി
കോഴിക്കോട് നെല്ലിക്കോട് പൂവങ്ങലിൽ അമ്മയ്ക്കും നാല് മക്കൾക്കും വീടൊരുങ്ങി. സുരക്ഷിതത്വമില്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ഭയത്തോടെ അന്തിയുറങ്ങുന്ന രേഷ്മയുടെ കുടുംബത്തെക്കുറിച്ച് അഞ്ച് മാസം മുൻപാണ് റിപ്പോർട്ട് ചെയ്തത്. വാർത്ത…
Read More » -
മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ കുറവ്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി കുറഞ്ഞു. രാത്രിയിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നു. ഇന്നലെ വരെ 142 തുടർന്നിരുന്ന ജലനിരപ്പിലാണ് ഇപ്പോൾ നേരിയ കുറവ്…
Read More » -
ബിനീഷ് കോടിയേരിയുടെ അഭിഭാഷകവൃത്തിയ്ക്ക് ഇന്ന് തുടക്കം
കള്ളപ്പണ കേസിൽ ജയിൽ മോചിതനായബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയിലേക്ക്. ഇന്ന് 11.30ന് ഹൈക്കോടതിക്ക് സമീപം ഓഫീസ് പ്രവർത്തനം ആരംഭിക്കും. കെഎച്ച്സിസിഎ കോംപ്ലക്സിൽ 651ആം നമ്പർ മുറിയിലാണ് ഓഫീസ്. ബിനീഷിനൊപ്പം…
Read More »