Kerala
-
സമരം ചെയ്യുന്നവർ ഇന്ന് തന്നെ ഹോസ്റ്റൽ ഒഴിയണം; പി ജി ഡോക്ടേഴ്സിന് നോട്ടിസ്
കോഴിക്കോട് : സമരം ചെയ്യുന്ന പി ജി ഡോക്ടേഴ്സിന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നോട്ടിസ്. സമരം ചെയ്യുന്നവർ ഇന്ന് തന്നെ ഹോസ്റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്.…
Read More » -
പ്ലസ് വൺ സീറ്റ് ക്ഷാമം; 79 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് 79 അധിക പ്ലസ് വൺ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. നേരത്ത 71 ബാച്ച് അനുവദിക്കും എന്നായിരുന്നു അറിയിപ്പ്. സയൻസിൽ 20 ബാച്ച് അധികം…
Read More » -
ഹയര് സെക്കന്ഡറി ഒന്നാം വര്ഷ പരീക്ഷ എഴുതിയവര്ക്ക് ഇപ്രൂവ്മെന്റിന് അവസരം നല്കണം; ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: ഹയര് സെക്കന്ഡറി ഒന്നാം വര്ഷ പരീക്ഷ എഴുതിയ വിദ്യാര്ത്ഥികള്ക്ക് ഇപ്രൂവ്മെന്റ് പരീക്ഷ എഴുതാന് അവസരം നല്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവായി. ചെയര്പേഴ്സണ് കെ.വി.മനോജ്കുമാര് കമ്മീഷന്…
Read More » -
മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആശ ശരത്തും ശ്വേത മേനോനും
അമ്മ പ്രസിഡന്റായി മോഹൻലാലിനെ വീണ്ടും തെരഞ്ഞെടുത്തു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി. ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു . വൈസ് പ്രസിഡന്റ്…
Read More » -
കോഴിക്കോട് ജില്ലയില് 526 പേര്ക്ക് കോവിഡ് രോഗമുക്തി 638
കോഴിക്കോട്: ജില്ലയില് ഇന്ന് 526 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം…
Read More » -
കേരളത്തിൽ 4169 പേര്ക്ക് കൊവിഡ്; ടി.പി.ആർ 6.24%; മരണം 52
കേരളത്തില് ഇന്ന് 4169 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര് 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര് 287,…
Read More » -
കുറഞ്ഞ ശമ്പളം 23,000 രൂപ, 137 % ഡി എ; കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ ധാരണ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ക്കരണത്തിൽ ധാരണയായി. പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷന് ശുപാര്ശ ചെയ്ത സര്ക്കാര് ജീവനക്കാര്ക്ക് നടപ്പാക്കിയ അതേ ശമ്പള സ്കെയില് കെഎസ്ആര്സിയിലും നടപ്പാക്കും. സാമ്പത്തിക ബാധ്യത മറികടക്കാന് 45…
Read More » -
സമരത്തിൽ നിന്ന് പിന്നോട്ടില്ല; നാളെ മുതൽ എമർജൻസി ഡ്യൂട്ടി ബഹിഷ്കരണമെന്നും പി ജി ഡോക്ടർമാർ
തിരുവനന്തപുരം: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാർ. നാളെ മുതൽ അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും. സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാകുന്നില്ലെന്നും…
Read More » -
വനംവകുപ്പിന്റെ ഭൂമി ഏറ്റെടുക്കല്; ചക്കിട്ടപ്പാറയില് സ്ഥലത്തിന്റെ രേഖാ പരിശോധന നടത്തി
ചക്കിട്ടപ്പാറ: പൂഴിത്തോട് ഭാഗത്തെ വനമേഖലയോടുചേര്ന്നുള്ള കൃഷിഭൂമി കര്ഷകരുടെ അപേക്ഷപ്രകാരം വനംവകുപ്പ് ഏറ്റെടുക്കുന്നതിനായി രേഖാപരിശോധന നടത്തി. ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാര്ഡില്പ്പെട്ട കരിങ്കണ്ണി, താളിപാറ, രണ്ടാംചീളി, മാവട്ടം, അണുങ്ങന്പാറ…
Read More » -
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടമായി കൊന്നൊടുക്കും, ആശങ്കയോടെ കര്ഷകര്
ആലപ്പുഴ: കുട്ടനാട്ടില് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടമായി കൊന്നൊടുക്കും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില് ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട്…
Read More »