Kerala
-
ഇ ഹെല്ത്ത് വിപുലീകരിക്കുന്നു: 30 ആശുപത്രികൾക്ക് 14.99 കോടി; മന്ത്രി വീണാ ജോര്ജ്
30 ജില്ലാ, ജനറല് ആശുപത്രികളില് ഇ ഹെല്ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. യുദ്ധകാലാടിസ്ഥാനത്തില് പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികള്…
Read More » -
ഇടുക്കിയില് വാഹനാപകടം; രണ്ട് ശബരിമല തീര്ത്ഥാടകര് മരിച്ചു
ശബരിമല തീര്ത്ഥാടകരുടെ വാഹനം അപകടത്തില്പ്പെട്ട് രണ്ടുപേര് മരിച്ചു. ഇടുക്കി പെരുവന്താനത്താണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശ് സ്വദേശികളുടെ വാഹനമാണ് അപകടത്തില്പ്പെട്ടത്. ശബരിമല തീര്ത്ഥാടനത്തിനായി കേരളത്തിലെത്തിയ ആദി നാരായണന്, ഈശ്വരപ്പ എന്നിവരാണ്…
Read More » -
പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കാസർക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. വിഷ്ണു സുര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. അഞ്ച് പ്രതികളും…
Read More » -
മുല്ലപ്പെരിയാര് വിഷയത്തില് കേരളത്തിന്റെ ഹര്ജി നാളെ സുപ്രിംകോടതിയില്; ജലനിരപ്പ് 142 അടിയായി
മുല്ലപ്പെരിയാര് വിഷയത്തില് കേരളത്തിന്റെ ഹര്ജി നാളെ പരിഗണിക്കും. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്ന തമിഴ്നാടിന്റെ നടപടിക്കെതിരായാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. നാളെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് പൊതുതാത്പര്യ ഹര്ജികള്ക്കൊപ്പമായിരിക്കും…
Read More » -
സമരം തുടരുന്ന പിജി ഡോക്ടര്മാര്ക്കെതിരെ കര്ശന നടപടി; മന്ത്രി വീണാ ജോര്ജ്
സംസ്ഥാനത്തെ മെഡിക്കല് കോളജുകളുടെ പ്രവര്ത്തനം താളം തെറ്റിക്കുന്ന വിധത്തില് സമരം തുടരുന്ന പിജി ഡോക്ടര്മാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. പിജി ഡോക്ടര്മാരുമായി…
Read More » -
പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പ്; ലഭിച്ചത് ആറ് വോട്ട് മാത്രം; വോട്ട് ചെയ്തവരെ തേടി ബിജെപി
പിറവം: നഗരസഭയില് നടന്ന ഉപതെരഞ്ഞെടുപ്പില് ബിജെപിക്ക് ലഭിച്ചത് ആറ് വോട്ടുകള് മാത്രം. 14ാം ഡിവിഷനില് നടന്ന തെരഞ്ഞെടുപ്പിലാണ് ദയനീയ പ്രകടനത്തോടെ ബിജെപി ഏറ്റവും പിന്നില് പോയത്. കഴിഞ്ഞ തദ്ദേശ…
Read More » -
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ സർജൻ പിടിയിൽ
തൃശ്ശൂർ: രോഗിയിൽ നിന്ന് കൈക്കൂലി (Bribe) വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ (Thrissur Medical College) സർജൻ ഡോ.കെ.ബാലഗോപാൽ (K Balagopal) ആണ്…
Read More » -
പ്രദീപ് മടങ്ങിയിട്ട് നാല് ദിവസം മാത്രം; മരണ വിവരം അറിയാതെ അച്ഛന്
തൃശൂര്: ഹെലികോപ്ടര് അപകടത്തില് മലയാളി സൈനികന് പ്രദീപ് അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയിട്ട് വെറും നാല് ദിവസം മാത്രം. ഏതാനും ദിവസങ്ങള്ക്ക് മുന്പ് മകന്റെ ജന്മദിനവും പിതാവിന്റെ…
Read More » -
‘നഷ്ടമായത് ധീരസൈനികനെ’; എ പ്രദീപിന്റെ വീട്ടിലെത്തി റവന്യുമന്ത്രി
തൃശ്ശൂർ: കൂനൂരിലുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ വീട് റവന്യു മന്ത്രി കെ രാജൻ സന്ദർശിച്ചു. ധീര സൈനികനെയാണ് നഷ്ടമായത് എന്ന് മന്ത്രി…
Read More » -
ബിപിന് റാവത്തിന്റെ അവസാന പ്രസംഗങ്ങളിലൊന്ന് കേരളാ പൊലീസിന്റെ പരിപാടിയില്
തിരുവനന്തപുരം: കൂനൂരില് ഹെലികോപ്ടര് അപകടത്തില് അന്തരിച്ച സൈനിക മേധാവി ബിപിന് റാവത്തിന്റെ അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരളത്തിലും. നവംബര് 12ന് കേരള പൊലീസിന്റെ കൊക്കൂണ് 14ാമത് വെര്ച്വല് കോണ്ഫറന്സ് 14ാമത്…
Read More »