Kerala
-
കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ മയക്കു വെടിവയ്ക്കാൻ തീരുമാനിച്ചു
വയനാട്: വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം. കടുവ ഇന്നലെ രാത്രിയും വളർത്തുമൃഗങ്ങളെ കൊന്നു. വെറ്റിനറി സർജന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്ത്…
Read More » -
കോഴിക്കോട് രണ്ട് പെൺമക്കളുമായി അമ്മ തീ കൊളുത്തി മരിച്ചു
കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്.…
Read More » -
പെരിയ ഇരട്ടക്കൊലപാതക കേസ് ; അഞ്ച് പ്രതികളുടെ ഹർജികൾ തളളി, ജാമ്യമില്ല
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില് അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര,…
Read More » -
‘ചെത്തുകാരന് കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം’; പിണറായിക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ലീഗ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി മുസ്ലിം ലീഗ് പ്രവര്ത്തകര്. വഖഫ് നിയമനങ്ങള് പി എസ് സിക്ക് വിട്ടതില് പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ വഖഫ് (Waqf)…
Read More » -
പക്ഷിപ്പനി പടരുന്നു; കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ചത്തത് ആയിരക്കണക്കിന് താറാവുകളാണ്. ജില്ലയിലെ 11 പഞ്ചായത്തുകളിൽ താറാവുകളടക്കെ…
Read More » -
ക്രിസ്മസിനെ വരവേൽക്കാൻ പേപ്പർ നക്ഷത്രങ്ങൾ
കോഴിക്കോട് : ക്രിസ്മസ് വിപണിയിൽ ഇത്തവണത്തെ ‘സ്റ്റാർ’ കേരളത്തിൽ നിർമിക്കുന്ന പേപ്പർ നക്ഷത്രങ്ങൾ. കൊല്ലം, കുന്നംകുളം എന്നിവിടങ്ങളിൽ കട്ടി കുറഞ്ഞ പേപ്പറിൽ നിർമിക്കുന്ന നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെ.…
Read More » -
വീട്ടുമറ്റത്ത് നിര്ത്തിയിട്ട കാറിന് തീ പിടിച്ചു
താമരശ്ശേരി: വീട്ടുമറ്റത്ത് നിര്ത്തിയിട്ട കാറിന് തീ പിടിച്ചു. താമരശ്ശേരി സ്വദേശിനി ശരീഫയുടെ ഉടമസ്ഥതയിലുള്ള കെ എല് 55 ഇ 1107 നമ്പര് റിട്സ് കാറിനാണ് തീ പിടിച്ചത്.…
Read More » -
താമരശ്ശേരി ടൗണില് കാറും ലോറിയും കൂട്ടിയിടിച്ച് കാര് യാത്രക്കാരന് ഗുരുതര പരുക്ക്
താമരശ്ശേരി: കാറും ലോറിയും കൂട്ടിയിടിച്ച് കാര് യാത്രക്കാരന് ഗുരുതര പരുക്ക്. പുതുപ്പാടി അടിവാരം മണ്ണില് സാജിദിനാണ് പരുക്കേറ്റത്. ദേശീയപാതയില് താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപം രാത്രി 12…
Read More » -
കടപ്പുറം ജന സാഗരമായി മാറി: മുസ്ലിം ലീഗ് വഖഫ് സംരക്ഷരണ റാലി
കോഴിക്കോട്:മുസ്ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ‘വഖഫ് നിയമനം ; ഇടത് ഗൂഢാലോചനയ്ക്കെതിരെ ‘ മുസ്ലിം…
Read More » -
‘സമരം തുടരുന്നത് നിര്ഭാഗ്യകരം’; രോഗികളെ പ്രതിസന്ധിയിലാക്കരുതെന്ന് വീണ ജോര്ജ്
തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കല് കോളേജിലെ പിജി ഡോക്ടര്മാര് സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ് . പിജി ഡോക്ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണ്. സമരം നടത്തുന്നവരോട്…
Read More »