Kerala
-
ധീരസൈനികൻ പ്രദീപിന്റെ മൃതദേഹം വഹിച്ചുള്ള വിമാനം പുറപ്പെട്ടു, സംസ്കാരം ഇന്ന് വൈകീട്ട്
തൃശ്ശൂര്: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര് അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം വഹിച്ചുള്ള വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടു. സമയ പരിമിതി മൂലം സുളുരിലെ ചടങ്ങുകൾ…
Read More » -
കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ
കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും,…
Read More » -
സർക്കാർ ചർച്ചയ്ക്ക് തയ്യാറാകും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ
സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിത വിഭാഗം ചികിത്സയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടരുമെന്ന്…
Read More » -
വ്യോമസേന വാറണ്ട് ഓഫിസര് എ.പ്രദീപിന്റെ സംസ്കാരം ഞായറാഴ്ച; മൃതദേഹം ഇന്ന് സുലൂരിലെത്തിക്കും
കുനൂരില് സൈനിക ഹെലികോപ്റ്റര് അപകടത്തില് ജീവന് നഷ്ടമായ മലയാളി വ്യോമസേന വാറണ്ട് ഓഫീസര് എ.പ്രദീപിന്റെ സംസ്കാരം ഞായറാഴ്ച നടക്കും. ഇന്ന് വൈകിട്ട് മൃതദേഹം സുലൂരിലെ വ്യോമതാവളത്തില് എത്തിക്കും.…
Read More » -
കോഴിക്കോട് ജില്ലയിൽ 469 പേർക്ക് കോവിഡ് രോഗമുക്തി 759
കോഴിക്കോട്: ജില്ലയില് ഇന്ന് 469 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 പേരുടെ…
Read More » -
സംസ്ഥാനത്ത് ഇന്ന് 3972 കൊവിഡ് കേസുകള്; ടിപിആര് 5.94%, 31 മരണം
സംസ്ഥാനത്ത് ഇന്ന് 3972 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66,788 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. 31 പേര് കൊവിഡ് ബാധിച്ച് മരിച്ചു. 4836 പേര് രോഗമുക്തി നേടി.…
Read More » -
ബസ് ദേഹത്തിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാര്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: ബസ് സ്റ്റാന്ഡില് നിന്നും ബസ് ദേഹത്തിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാര്ഥിക്ക് ദാരുണാന്ത്യം.മേലെകാപ്പിച്ചാലില് ശിവദാസന്റെ മകന് നിധിന്(17)ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെ വണ്ടൂര് മണലിമ്മല്പ്പാടം…
Read More » -
പൊലീസ് അന്വേഷണത്തിന് പുതിയമാർഗ രേഖ; കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ച് ഡി ജി പി
പൊലീസ് അന്വേഷണത്തിന് പുതിയമാർഗരേഖ പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടികൾ ഈ മാസം തീർക്കാൻ നിർദേശം. നിലവിലെ കേസുകളിൽ ഈ…
Read More » -
അസാമാന്യ നിശ്ചയദാര്ഢ്യവും പോരാട്ട വീറും; കര്ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
കര്ഷക സമരം വിജയിപ്പിച്ച കര്ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു വര്ഷത്തിലധികം നീണ്ട കര്ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുകയാണ്. സമരം നടത്തിയവരുടെ ആവശ്യങ്ങള്…
Read More » -
ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം : ഡിജിപി
ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് ഡിജിപി അനിൽകാന്ത്. പൊലീസ് യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ…
Read More »