Kerala
-
പൊലീസിന്റെ ഹെലികോപ്റ്റർ കരാർ ചിപ്സൺ ഏവിയേഷന്; പ്രതിമാസ വാടക 80 ലക്ഷം രൂപ
പൊലീസിന്റെ ഹെലികോപ്റ്റർ കരാർ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷന്. മൂന്ന് വർഷത്തേക്കാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ആറ് സീറ്റുള്ള ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്.…
Read More » -
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പ്രീ-ബുക്കിംഗ് നിർബന്ധം
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നന്നവർ നിർബന്ധമായും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നീ…
Read More » -
കെ റെയിലിനെതിരെ യു.ഡി.എഫ് പ്രതിഷേധം 18ന്
കെ-റെയില് പദ്ധതിക്കെതിരെ (സില്വര്ലൈന്) യു.ഡി.എഫ് പ്രതിഷേധം ഡിസംബര് 18ന്. സെക്രട്ടേറിയറ്റിന് മുന്നിലും സില്വര് ലൈന് കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്ക്ക് മുന്നിലും ജനകീയ മാര്ച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ്…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 319 പേര്ക്ക് കോവിഡ് രോഗമുക്തി 513,
കോഴിക്കോട്: ജില്ലയില് 319 ഇന്ന് കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മര് ഫാറൂഖ് അറിയിച്ചു. 5 പേരുടെ…
Read More » -
കേരളത്തിൽ 3,377 പേര്ക്ക് കൊവിഡ്; മരണം 28
കേരളത്തില് ഇന്ന് 3377 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര് 306, കണ്ണൂര് 248, കൊല്ലം 233,…
Read More » -
ബാലവേല തടയുക ലക്ഷ്യം: വിവരം നല്കുന്ന വ്യക്തിക്ക് പാരിതോഷികം; വീണാ ജോർജ്
സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്കുന്ന വ്യക്തിക്ക് ഇന്സന്റീവ് നല്കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്കിയതായി ആരോഗ്യ, വനിത ശിശുവികസന മന്ത്രി…
Read More » -
കെ റെയില് പദ്ധതിയുടെ പഠന റിപ്പോര്ട്ട് പുറത്തുവിടണം; ഉമ്മന് ചാണ്ടി
കെ റെയില് പദ്ധതിയുടെ വിശദമായ പഠന റിപ്പോര്ട്ട് (ഡി.പി.ആര്) സര്ക്കാര് അടിയന്തരമായി പുറത്തുവിടണമെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട്…
Read More » -
ലീഗ് കടുത്ത വര്ഗീയ പ്രചാരകരായി മാറുന്നു; രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി
മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വര്ഗീയ പ്രചാരകരായി ലീഗ് മാറുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്ന അണികളെ തീവ്രവാദികള്ക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ‘രാഷ്ട്രീയത്തിനുവേണ്ടി മതം ഉപയോഗിക്കുന്നത്…
Read More » -
സർവകലാശാല നിയമന വിവാദം; കണ്ണൂരിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
സർവകലാശാല നിയമന വിവാദത്തിൽ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംയുക്തമായാണ് മാർച്ച്…
Read More » -
‘ചര്ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു’; സമരം തുടരുമെന്ന് പിജി ഡോക്ടേഴ്സ്
ആരോഗ്യമന്ത്രി വീണാ ജോര്ജുമായി ഇന്ന് നടത്തിയത് സൗഹാദപരമായ കൂടിക്കാഴ്ചയെന്ന് സമരം ചെയ്യുന്ന പിജി ഡോക്ടര്മാര്. തങ്ങളുടെ ആശങ്ക ക ള് മന്ത്രിയെ അറിയിച്ചു. വിഷയത്തില് കൃത്യമായ ചര്ച്ച…
Read More »