Kerala
-
ബസ് ചാർജ് വർധന മകരവിളക്കിന് ശേഷം; വിദ്യാർത്ഥികളുടെ കൺസഷന്റെ കാര്യത്തിൽ സർക്കാരിന് എടുത്ത് ചാടാനാകില്ല: ഗതാഗതമന്ത്രി
ബസ് ചാർജ് വർധന മകരവിളക്കിന് ശേഷമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൺസഷൻ നിരക്ക് കൂട്ടേണ്ടി വരും. ഇന്നത്തേത് നിർണ്ണായക ചർച്ചയാണ്. വിദ്യാർത്ഥികളുടെ കൺസഷന്റെ കാര്യത്തിൽ സർക്കാരിന് എടുത്ത്…
Read More » -
കണ്ണൂർ സർവകലാശാല വി സി നിയമനം ചട്ട വിരുദ്ധമെന്ന് കെ എസ് യു
കണ്ണൂർ സർവകലാശാല വി സിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് കെ എസ് യു. സേർച്ച് കമ്മിറ്റി ഒറ്റപ്പേര് മാത്രം നിർദേശിച്ചത് യു ജി സി ചട്ടങ്ങളുടെ…
Read More » -
കൂടത്തായി-വെളിമണ്ണ റോഡില് ചിപ്പിലങ്ങോടിന് സമീപം കാര് അപകടത്തില്പെട്ടു
കൂടത്തായി-വെളിമണ്ണ റോഡില് ചിപ്പിലങ്ങോടിന് സമീപം കാര് അപകടത്തില്പെട്ടു. ഇന്ന് പുലര്ച്ചെയോടെ വെളിമണ്ണ സ്വദേശിയുടെ കാറാണ് അപകടത്തില്പെട്ടത്. വാഹനത്തിലുള്ളവര് നിസാര പരിക്കുകളോടെ രക്ഷപെട്ടു.
Read More » -
പോത്തൻകോട് കൊലപാതകം; മൂന്ന് പേർ കൂടി പിടിയിൽ, മുഖ്യപ്രതികൾക്കായി അന്വേഷണം തുടരുന്നു
പോത്തൻകോട് സുധീഷ് കൊലക്കേസിൽ മൂന്ന് പേർ കൂടി പൊലീസ് പിടിയിൽ. സംഭവത്തിൽ ഒൻപത് പേരാണ് ഇതുവരെ പിടിയിലായത്. മുഖ്യപ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. കൊലയാളി സംഘത്തില് സുധീഷിന്റെ സഹോദരി…
Read More » -
വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; ആടിനെ ആക്രമിച്ചു, മേഖലയിൽ നിരോധനാജ്ഞ തുടരുന്നു
വയനാട് കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. പടമല സ്വദേശി സുനിയുടെ ആടിനെ ആക്രമിച്ചു. ഇന്ന് പുലര്ച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം…
Read More » -
മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി; ഒരു ഷട്ടര് പത്ത് സെ.മീ ഉയര്ത്തി
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 142 അടിയായി. ഇതോടെ തമിഴ്നാട് ഒരു ഷട്ടര് പത്ത് സെന്റിമീറ്റര് ഉയര്ത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. 700 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.…
Read More » -
ദേവസ്വം ബോർഡിന് തിരിച്ചടി; 100 കോടി രൂപ ഗ്രാൻഡ് വേണമെന്ന ആവശ്യം തള്ളി സർക്കാർ
100 കോടി രൂപ ഗ്രാൻഡ് വേണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ബജറ്റിൽ പ്രഖ്യാപിച്ച തുക നൽകണമെന്ന ആവശ്യം തള്ളിയത്.…
Read More » -
സംസ്ഥാനത്തെ ആദ്യ ഇ-ശ്രം സമ്പൂര്ണ്ണ രജിസ്ട്രേഷന് പഞ്ചായത്തെന്ന നേട്ടം കൈവരിച്ച് ചക്കിട്ടപ്പാറ.
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ ഇ-ശ്രം, സമ്പൂര്ണ്ണ രജിസ്ട്രേഷന് പഞ്ചായത്തെന്ന നേട്ടം കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വന്തമാക്കി. പദ്ധതി പൂര്ത്തീകരണ പ്രഖ്യാപനം മന്ത്രി വി ശിവന്കുട്ടി നിര്വഹിച്ചു. സംസ്ഥാനത്തെ മുഴുവന് അസംഘടിത…
Read More » -
സാമ്പത്തിക പ്രതിസന്ധി; സർക്കാർ സ്കൂളിൽ പാൽ ഒരു ദിവസം മാത്രം
സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വർധിച്ചത്…
Read More » -
ശബരിമല തീർഥാടകർക്ക് രാത്രി തങ്ങാന് കൂടുതൽ സൗകര്യം, വിരിവെക്കാന് കൂടുതല് സ്ഥലം
ശബരിമല: ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീര്ത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാന് തീരുമാനം. വിരിവക്കാന് കൂടുതല് സ്ഥലങ്ങള് തയ്യാറാക്കും. ശബരിമല സന്നിധാനത്ത് പ്രസാദവിതരണത്തിനുള്ള സമയം കൂട്ടി. വൈകുന്നേരം ശബരിമല…
Read More »