Kerala
-
സെര്വര് തകരാര് പരിഹരിച്ചില്ല; റേഷന് വിതരണം ഇന്നും മുടങ്ങി
സംസ്ഥാനത്ത് റേഷന് വിതരണം ഇന്നും മുടങ്ങി. സെര്വര് തകരാറിനെ തുടര്ന്നാണ് റേഷന് കടകളുടെ പ്രവര്ത്തനം നിലച്ചത്. അതേസമയം കടകള് അടച്ചിട്ടാല് കാരണം കാണിക്കല് നോട്ടിസ് നല്കുമെന്ന് റേഷന്…
Read More » -
സിപിഎം കോഴിക്കോട് പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് പി.മോഹനൻ
കോഴിക്കോട്: ബീച്ച് റോഡിൽ പുരോഗമിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉപേക്ഷിക്കില്ലെന്നും പകരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനൻ അറിയിച്ചു. ഒമിക്രോൺ…
Read More » -
സിൽവർ ലൈൻ;സ്ഥലമേറ്റെടുപ്പ് ചോദ്യം ചെയ്ത് കൂടുതൽ ഹർജികൾ; ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : സിൽവർ ലൈൻ സ്ഥലം ഏറ്റെടുപ് ചോദ്യം ചെയ്തു കൂടുതൽ ഹർജികൾ ഹൈക്കോടതിയിൽ.സാമൂഹികഘാത പഠനം പൂർത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹർജിക്കാരുടെ ആരോപണം. ഇത്…
Read More » -
‘ജീവിതം മടുത്തു’, ദയാവധം വേണമെന്ന് മലയാളിയായ ട്രാന്സ് വുമണ്; ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി, ജോലി ഉറപ്പാക്കി
കൊച്ചി: ട്രാന്സ് വനിതയായി ജീവിക്കാനാവാത്തതിനാല് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തില് ഒരു ട്രാന്സ് വുമണ്. ഒറ്റപ്പാലം സ്വദേശി അനീറ കബീർ ആണ് ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. രണ്ടു…
Read More » -
സംസ്ഥാനത്ത് 76 പേര്ക്ക് കൂടി ഒമിക്രോണ്; ആകെ കേസുകള് 400 കടന്നു
സംസ്ഥാനത്ത് 76 പേര്ക്ക് കൂടി പുതുതായി ഒമിക്രോണ് സ്ഥിരീകരിച്ചു. തൃശൂര് 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര് 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം…
Read More » -
കക്കയം വാൽവ് ഹൗസിനോട് ചേർന്ന് കടുവയുടെ സാന്നിധ്യം.
കക്കയം: കക്കയം ടൗണിൽ നിന്ന് 12 കിലോമിറ്റർ അകലെ KSEB യുടെ കീഴിലുള്ള കക്കയത്തെ ,വാൽവ് ഹൗസിൻ്റെ ഗേറ്റിനടുത്ത് കടുവയുടെ സാന്നിധ്യം. കുറെ നാളുകളായി കടുവയുടെ സാന്നിധ്യം…
Read More » -
മകരവിളക്ക് ഒരുക്കങ്ങള് അവസാന ഘട്ടത്തില്; തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും
മകര വിളക്കിന് ശബരിമലയില് അയ്യപ്പന് ചാര്ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. പന്തളം വലിയക്കോയിക്കല് ക്ഷേത്രത്തില് ആചാരപ്രകാരമുള്ള പൂജകള് പൂര്ത്തിയാക്കി ഉച്ചയോടെ ഘോഷയാത്ര ആരംഭിക്കും. ഗുരുസ്വാമി കുളത്തിന…
Read More » -
കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു
തിരുവനന്തപുരം: സില്വര് ലൈന് പദ്ധതിക്ക് ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി.അണക്കെട്ടുകളിലെ ഫ്ളോട്ടിംഗ് സോളാര് പദ്ധതികളില് നിന്ന്, കുറഞ്ഞ നിരക്കില്,വൈദ്യുതി ലഭ്യമാക്കും. സില്വര് ലൈന് പദ്ധതിക്ക് വേണ്ടി മാത്രമുള്ള എട്ട്…
Read More » -
വയനാട്ടിലെ ലഹരി മരുന്ന് പാർട്ടി; അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക്;പ്രതികളുടെ ഫോൺകോൾ വിവരങ്ങൾ പരിശോധിക്കും
വയനാട്: ലഹരിമരുന്ന് പാർട്ടിയിൽ(drug party) 16 പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ ഗുണ്ടാ നേതാക്കളിലേക്ക്(goonda leaders). കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവൻ ലഹരിമരുന്ന് പാർട്ടിയിൽ…
Read More » -
നാലാം ദിവസത്തെ ശ്രമവും വിഫലം; ഉമ്മിനിയിൽ തള്ളപ്പുലിയെ പിടിക്കാനാകാതെ അധികൃതർ
പാലക്കാട്: പുലിയെ(leopard) പിടിക്കാനുളള അധികൃതരുടെ നാലാം ദിവസത്തെ ശ്രമവും പരാജയപ്പെട്ടു. ഉമ്മിനിയിൽ രാത്രി തള്ളപ്പുലി എത്തിയില്ല.ഇതേത്തുടർന്ന് പുലിക്കുഞ്ഞിനെ ജില്ല ഫോറസ്റ്റ് ഓഫിറസുടെ ഓഫീസിനോട് ചേർന്ന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.…
Read More »