Kerala
-
മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് കൂടുതല് ബിരുദ-ബിരുദാനന്തര കോഴ്സുകള് അനുവദിക്കണം; എം ഇ എസ്
താമരശ്ശേരി: മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് കൂടുതല് ബിരുദ-ബിരുദാനന്തര കോഴ്സുകള് അനുവദിക്കണമെന്ന് എം ഇ എസ് താമരശ്ശേരി താലൂക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. എം ഇ എസ്…
Read More » -
സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള…
Read More » -
മത്സ്യത്തൊഴിലാളികളുടെ വായ്പയുടെ മൊറട്ടോറിയം കാലാവധി നീട്ടി
തിരുവനന്തപുരം: വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ ആറുമാസത്തേക്കാണ്…
Read More » -
സ്വർണവില കുതിക്കുന്നു: രണ്ടാം ദിവസവും വർധന
തിരുവനന്തപുരം: ഇന്നത്തെ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 4480 രൂപയാണ് ഇന്നത്തെ വില. 4470 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് സ്വർണവില…
Read More » -
രാഷ്ട്രീയ നിലപാടില് മാറ്റമില്ലെന്ന് സമസ്ത; സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള് വിലക്കി
കോഴിക്കോട്: പൂര്വ്വിക നേതാക്കളിലൂടെ കൈമാറി വന്ന രാഷ്ട്രീയ നിലപാടില് മാറ്റമില്ലെന്ന് സമസ്ത. സംഘടനക്ക് അകത്ത് ഇക്കാര്യത്തില് അഭിപ്രായ ഭിന്നതകളില്ലെന്നും കോഴിക്കോട് ചേര്ന്ന സമസ്തയുടെ പണ്ഡിത സഭയായ മുശാവറ വിലയിരുത്തി.…
Read More » -
ശരീരംമെലിഞ്ഞു, രൂപം മാറി വര്ഷങ്ങളോളം ഒളിവില്; കോടിഷ് നിധി തട്ടിപ്പിലെ മുഖ്യപ്രതി പിടിയില്
കോഴിക്കോട്: കോടിഷ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില് നാലുകോടി രൂപയോളം തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരന് അറസ്റ്റില്. നിലമ്പൂര് മുതുകാട് രാമന്കുത്ത് ചോലക്കാപറമ്പില് സി.പി. അബ്ദുള്ളക്കുട്ടിയെ (45)…
Read More » -
കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതിൽ ലീഗിൽ അമർഷം പുകയുന്നു
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റിമാത്രം പിരിച്ചുവിട്ടതിൽ മുസ്ലിം ലീഗിൽ അമർഷം പുകയുന്നു. വിഭാഗീയതയാണ് തോൽവിക്ക് കാരണമെന്ന് കണ്ടെത്തിയ മറ്റ് മണ്ഡലങ്ങളിൽ പ്രശ്നപരിഹാരത്തിന്…
Read More » -
തിരുവനന്തപുരം ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ! 40 വിദ്യാർത്ഥികൾ കൊവിഡ് പോസിറ്റീവ്
തിരുവനന്തപുരം: തിരുവനന്തപുരം ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ. വിദ്യാർത്ഥികൾ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജിൽ. ഇത് വരെ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിദ്യാർത്ഥികൾ…
Read More » -
റേഷന് വിതരണത്തിന് പ്രത്യേക സംവിധാനം:7 ജില്ലകളില് ഉച്ചവരെ, മറ്റ് ജില്ലകളില് ഉച്ചയ്ക്ക് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന് വിതരണം സുഗമമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്. എന്നാല് ചിലര് കടകള് അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരി വിതരണത്തിന് ഒരു തടസവും…
Read More » -
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ റിമാൻഡ് നീട്ടി; ജയിൽ മാറ്റം ഈ മാസം 25ന് പരിഗണിക്കും
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ റിമാൻഡ് നീട്ടി. 24 പ്രതികളെയും രണ്ടാഴ്ചത്തേക്ക് കൂടി എറണാകുളം സിജെഎം കോടതി റിമാൻഡ് ചെയ്തു. ജയിൽ മാറ്റം വേണമെന്ന അപേക്ഷ പരിഗണിക്കുന്നത് കോടതി…
Read More »