Kerala
-
കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം
കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം. കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ് ഒഫിസിൻറെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു. പയ്യോളിയിൽ കോൺഗ്രസിന്റെ കൊടിമരവും തകർത്തു. എടച്ചേരിയിലും…
Read More » -
സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി കോട്ടയം; ‘ജോസ് ബന്ധവും ഈരാറ്റുപേട്ടയും’ ചര്ച്ചയാകും
കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി കോട്ടയം. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം എസ്.രാമചന്ദ്രൻ പിള്ള സമ്മളനം…
Read More » -
നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനായി ഒരു മജിസ്ട്രേറ്റിനെ എറണാകുളം സി.ജെ.എം കോടതി ചുമതലപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടൻ…
Read More » -
ധീരജ് വധം; പ്രതികളെ ഇന്ന് കോടതിയില് ഹാജരാക്കും
ഇടുക്കിയില് എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില് നിഖില് പൈലി, ജെറിന് ജോജോ എന്നീ പ്രതികളെ ഇന്ന് കോടതിയില് ഹാജരാക്കും. ഇടുക്കി മജിസ്ട്രേറ്റിന് മുന്പാണ് ഹാജരാക്കുക.…
Read More » -
ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു; അന്ത്യാഞ്ജലിയര്പ്പിച്ച് നാട്
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. കണ്ണൂര് തളിപ്പറമ്പ് തൃച്ചമ്പരത്തെ വീടിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ്…
Read More » -
മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് കൊവിഡ്
മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ. ശൈലജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് എംഎൽഎ. കെ.കെ ശൈലജയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. സംസ്ഥാനത്ത്…
Read More » -
വാളയാർ ടോൾ പ്ലാസയിൽ വൻ ലഹരി വേട്ട; 11 കിലോയിലധികം ഹാഷിഷ് ഓയിൽ പിടികൂടി
പാലക്കാട് വാളയാർ ടോൾപ്ലാസയിൽ വൻ ലഹരി വേട്ട . പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയിൽ എക്സൈസ് പിടികൂടി. വൈപ്പിൻ സ്വദേശി പ്രമോദിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.…
Read More » -
കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരം; ആരോഗ്യമന്ത്രി
കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 20 മുതൽ 40 വരെയുള്ളവരിലാണ് കൊവിഡ് കേസുകൾ കൂടുതലായി കാണുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആൾകൂട്ടം…
Read More » -
ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവം; വാഹനം പിടിച്ചെടുത്തു
കായംകുളത്ത് ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ വാഹനം പിടിച്ചെടുത്തു. നൂറനാട് പൊലീസാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നോട്ടിസ് നൽകി. സംഭവത്തിൽ…
Read More » -
ജഡ്ജിമാർക്കുൾപ്പെടെ കൊവിഡ്; ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു
ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു. ജഡ്ജിമാർക്കുൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കേസുകൾ ഓൺലൈനായി പരിഗണിക്കുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ആശങ്ക പരത്തി കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്ന് 9066…
Read More »