Kerala
-
കോഴിക്കോട് കാണാതായ പെണ്കുട്ടികളില് ഒരാളെ കൂടി കണ്ടെത്തി; കണ്ടക്ടര്ക്ക് നമ്പര് നല്കിയത് വഴിത്തിരിവായി
കോഴിക്കോട് : കോഴിക്കോട് വെള്ളിമാടുകുന്ന് ചില്ഡ്രന്സ് ഹോമില് നിന്ന് കാണാതായ പെണ്കുട്ടികളില് ഒരാളെ കൂടി ബെംഗളരൂവില് നിന്ന് കണ്ടെത്തി. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്കുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട്ടേക്കുള്ള ബസിൽ…
Read More » -
ലോകായുക്ത ഭേദഗതി: സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര നീക്കം തടയാനെന്ന് കോടിയേരി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകായുക്ത ശുപാര്ശ തള്ളാനും…
Read More » -
കൊവിഡ് വ്യാപനം; സി കാറ്റഗറി ജില്ലകളില് ഏര്പ്പെടുത്തിയ നിയന്ത്രണം ഇന്നുമുതല് പ്രാബല്യത്തില്
സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില് സി ക്യാറ്റഗറിയില് ഉള്പ്പെട്ട ജില്ലകളില് ഏര്പ്പെടുത്തിയ കൂടുതല് നിയന്ത്രണങ്ങള് ഇന്ന് മുതല് പ്രാപല്യത്തില് വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി,…
Read More » -
കൊവിഡ് ധനസഹായം; രണ്ട് ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം
തിരുവനന്തപുരം: കൊവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവന സന്ദർശനത്തിലൂടെയും രണ്ട് ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി. എളുപ്പത്തിൽ…
Read More » -
50% സീറ്റുകളിൽ എന്നും പ്രവർത്തിക്കാൻ അനുമതി വേണം; തീയറ്റർ ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി തീരുമാനം ഇന്നറിയാം
കൊച്ചി: കൊവിഡ് വ്യാപനം ശക്തമായതോടെ തീയറ്ററുകൾ ഭാഗികമായി അടച്ചിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ചകളിൽ സിനിമാ…
Read More » -
എസ്.എസ്.എൽ.സി/പ്ലസ് ടു പരീക്ഷ: ഫോക്കസ് ഏരിയയിലെ എതിർപ്പുകൾ തള്ളി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: വ്യാപകമായ പരാതികൾ ഉയർന്നിട്ടും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷക്കുള്ള ഫോക്കസ് ഏരിയ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എ പ്ലസ്സിൽ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഗുണം…
Read More » -
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ വിലയിരുത്താൻ പുതിയ പരിശോധന വേണമെന്ന് കേന്ദ്രജലകമ്മീഷൻ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ വിലയിരുത്താൻ പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷൻ. സുപ്രീംകോടതിയിലാണ് ഇക്കാര്യം കേന്ദ്രജലകമ്മീഷൻ അറിയിച്ചത്. 2010-12 കാലയളവിലാണ് ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ…
Read More » -
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; 5 ട്രെയിനുകൾ റദ്ദാക്കി
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആന്ധ്രയില് നിന്നും നിന്ന് കൊല്ലം വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് ആലുവയിൽ പാളം തെറ്റിയത്. അർധരാത്രി പിന്നിട്ടതോടെയാണ് സംഭവം. 42 വാഗണ്…
Read More » -
നടിയെ ആക്രമിച്ച കേസ്; വിവിധ ഹർജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ വിവിധ ഹർജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ പക്കൽ ഉണ്ടെന്നും…
Read More » -
യുവാക്കളെ പരിചയപ്പെട്ടത് ട്രെയിനിൽ, ബംഗളുരുവിൽ കണ്ടെത്തിയ കുട്ടിയെ കോഴിക്കോടെത്തിക്കും; 5 പേരെ കണ്ടെത്തണം
കോഴിക്കോട് : ബംഗളൂരുവിൽ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും. ബെംഗളൂരുവിലെ ഹോട്ടലിൽനിന്ന് പെൺകുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂർ പൊലീസ്…
Read More »