Kerala
-
പച്ചക്കറി വണ്ടിയുടെ രഹസ്യ അറയിൽ ഒന്നേ മുക്കാൽ കോടി രൂപ: വയനാട്ടിൽ വൻ കള്ളപ്പണവേട്ട
കൽപറ്റ: വയനാട്ടിൽ ഒന്നേമുക്കാൽ കോടി രൂപയുടെ ഹവാല പണം പിടിച്ചെടുത്തു. മൈസൂരിൽ നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിലെ രഹസ്യ അറയിൽ നിന്നാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്.…
Read More » -
തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ മാറി നൽകി
തൃശ്ശൂർ: കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മാറി നൽകി. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് സംഭവം. ചേറ്റുവ സ്വദേശി സഹദേവൻ്റേയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യൻ്റേയും മൃതദേഹങ്ങളാണ്…
Read More » -
കോഴിക്കോട് കാണാതായ പെണ്കുട്ടികള് ബെംഗളൂരുവില്; ഒരാൾ പിടിയിൽ, 5 പേര് രക്ഷപ്പെട്ടു, 2 യുവാക്കളും കസ്റ്റഡിയിൽ
കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തി. മടിവാളയില് മലയാളികള് നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില് മുറി…
Read More » -
കോഴിക്കോട് ജില്ലയിൽ കോവിഡ് പോസിറ്റീവായി 5,001 പേർ;4,012 പേർക്ക് രോഗമുക്തി
കോഴിക്കോട്:ജില്ലയില് ഇന്ന് 5,001 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 4,775 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 123…
Read More » -
സംസ്ഥാനത്ത് ഇന്ന് 51,739 പേര്ക്ക് കൊവിഡ്; ടിപിആർ 44.60 %
സംസ്ഥാനത്ത് ഇന്ന് 51,739 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42,653 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകള് പരിശോധിച്ചു. 44.60 % ആണ് ടിപിആർ.…
Read More » -
ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ചു; കെഎസ്ആര്ടിസി കണ്ടക്ടര്ക്കും ഡ്രൈവര്ക്കും പരിക്ക്
സുല്ത്താന്ബത്തേരി: ടിക്കറ്റ് പ്രിന്റിങ് മെഷീന് പൊട്ടിത്തെറിച്ചതിനെ തുടര്ന്ന് കെഎസ്ആര്ടിസി കണ്ടക്ടര്ക്കും ഡ്രൈവര്ക്കും നിസാര പരിക്കേറ്റു. സുല്ത്താന് ബത്തേരി ഡിപ്പോയില് ജീവനക്കാരുടെ വിശ്രമ മുറിയില് രാവിലെയായിരുന്നു സംഭവം. പുലര്ച്ചെ തിരുവനന്തപുരത്ത്…
Read More » -
‘സംസ്ഥാനത്ത് ഒമിക്രോണ് തരംഗം’; കൊവിഡില് 94 % ഒമിക്രോണും 6 % ഡെല്റ്റ വകഭേദവുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംതരംഗം ഒമിക്രോണ് തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ്. കൊവിഡ് കേസുകളില് 94 ശതമാനം ഒമിക്രോണ് കേസുകളും 6 ശതമാനം ഡെല്റ്റ വകഭേദവുമെന്ന് പരിശോധനയില് വ്യക്തമായതായി മന്ത്രി…
Read More » -
ഓണ്ലൈന് ക്ലാസുകള് ശക്തിപ്പെടുത്തും; ഹയര്സെക്കന്ഡി ഇംപ്രൂവ്മെന്റ് പരീക്ഷകള് 29ന് തന്നെ; വിദ്യാഭ്യാസമന്ത്രി വി.ശിവന്കുട്ടി
സംസ്ഥാനത്ത് ഓണ്ലൈന് ക്ലാസുകള് ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്കുട്ടി. 9 മുതല് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്ത്ഥികള്ക്ക് ജിസ്യൂട്ട് വഴി ഓണ്ലൈന് ക്ലാസുകള് നടത്തും. ഹയര്സെക്കന്ഡറി തലങ്ങളില് 29ാം…
Read More » -
ചുരത്തില് ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലില് വീണു
താമരശ്ശേരി: ചുരത്തില് ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലില് വീണു. ഇന്ന് രാവിലെ ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനും ഇടയിലായിരുന്നു അപകടം. ചുരമിറങ്ങി വരികയായിരുന്ന ലോറി ബ്രേക്ക്…
Read More » -
കോഴിക്കോട് ഇരട്ടസ്ഫോടനക്കേസ്; ‘നാല് വർഷം തെളിവില്ലാതെ ഇരുട്ടിൽ തപ്പി’ എൻഐഎ അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി
കോഴിക്കോട് : കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാല് വർഷം തെളിവില്ലാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പി. കുറ്റസമ്മത മൊഴികൾക്ക് അപ്പുറം നിഷ്പക്ഷമായ തെളിവ് കണ്ടത്താൻ…
Read More »