Kerala
-
കൊവിഡ് ഉയർന്ന് തന്നെ, ഇന്ന് 54,537 രോഗികൾ, പതിനായിരം കടന്ന് എറണാകുളം, 47.05 ടിപിആർ
തിരുവനന്തപുരം: കേരളത്തില് 54,537 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര് 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248,…
Read More » -
ഇന്നും 50,000 ത്തിന് മുകളിൽ കൊവിഡ് രോഗികൾ; ഫെബ്രുവരി രണ്ടാം വാരം വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇന്നും 50,000 ത്തിന് മുകളിൽ തന്നെയെന്ന് മന്ത്രി വീണാ ജോര്ജ്. മൂന്നാം തരംഗത്തിൽ രോഗബാധിതർ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി…
Read More » -
കൊവിഡ് പ്രതിരോധം; പി.എച്ച്.സികളും സി.എച്ച്.സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കും
കൊവിഡ് പ്രതിരോധം ശക്തമാക്കാൻ തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേരാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. പി എച്ച്…
Read More » -
ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി; ദിലീപിന് രൂക്ഷ വിമർശനം
ഗൂഢാലോചനാ കേസിൽ പ്രതി ദിലീപിന് തിരിച്ചടി. ദിലീപിനെ കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ അഭിഭാഷകന് കൈമാറിയത് തെറ്റാണെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിന് അനിവാര്യമായ…
Read More » -
കൊവിഡിന്റെ തീവ്രവ്യാപനം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കും : ഐഎംഎ
കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹ് പറഞ്ഞു. ഒരാഴ്ച കൂടി കൊവിഡ് രൂക്ഷമായി തുടരുകയും പിന്നീട് ശമിക്കുകയും…
Read More » -
കോഴിക്കോട് കാണാതായ കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി; ബെംഗളൂരുവില് നിന്ന് പാലക്കാടെത്തി, ശേഷം ബസ് യാത്ര
കോഴിക്കോട്: വെളളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെണ്കുട്ടികളില് നാലുപേരെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയില് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ബെംഗളൂരുവില് നിന്ന് ട്രെയിന് മാര്ഗം പാലക്കാട്ടെത്തി തുടര്ന്ന്…
Read More » -
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൊച്ചിയിലെ വിചാരണക്കോടതിയ്ക്ക് കൈമാറി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ…
Read More » -
ഡമ്മി തോക്കും കുരുമുളക് സ്പ്രേയുമായി നാലംഗ കവർച്ചാസംഘം തൃശ്ശൂരിൽ പിടിയിൽ
തൃശ്ശൂർ: ഡമ്മി തോക്ക് ഉപയോഗിച്ച് കവർച്ച നടത്താൻ പദ്ധതിയിട്ട നാലംഗസംഘം തൃശ്ശൂരിൽ പിടിയിലായി. ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read More » -
കൊവിഡ് ഏറ്റവും ബാധിച്ചത് ടൂറിസം മേഖലയെ; പ്രതിസന്ധി മറികടക്കാന് ദീര്ഘകാല പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി
കേരളത്തിലെ ടൂറിസം മേഖല വലിയ തിരിച്ചടി നേരിടുകയാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി മറികടക്കാന് ദീര്ഘകാല പദ്ധതികള് നടപ്പാക്കും. ഓരോ…
Read More » -
മരണപ്പെട്ടവര്ക്കും മുടങ്ങാതെ പെന്ഷന്; സാമൂഹ്യക്ഷേമ പെന്ഷന് വിതരണത്തില് വന് ക്രമക്കേട്
പാലക്കാട് മേലാര്ക്കോട് പഞ്ചായത്തില് സാമൂഹ്യ ക്ഷേമ പെന്ഷന് വിതരണത്തില് വന് ക്രമക്കേടെന്ന് ആരോപണം. മരിച്ചുപോയവരുടെ പേരില് പെന്ഷന് തട്ടിപ്പ് നടന്നാതായാണ് പരാതി. വിഷയത്തില് എല്ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫും…
Read More »