Kerala
-
കോഴിക്കോട് ജില്ലയിൽ കോവിഡ് പോസിറ്റീവായി 4,074 പേർ,2,805 പേർക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില് ഇന്ന് 4,074 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 3,970 പേർക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
കൊവിഡ് ഉയർന്ന് തന്നെ, ഇന്ന് 42,154 പേർക്ക്, കൂടുതൽ എറണാകുളത്ത്, 45.4 ടിപിആർ
തിരുവനന്തപുരം: കേരളത്തില് 42,154 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര് 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718,…
Read More » -
കൂനൂര് ഹെലികോപ്ടര് അപകടത്തില് മരിച്ച പ്രദീപിന്റെ ഭാര്യക്ക് നിയമനം
തിരുവനന്തപുരം: കൂനൂര് ഹെലികോപ്ടര് അപകടത്തില് മരണപ്പെട്ട വ്യോമസേനയിലെ ജൂനിയര് വാറന്റ് ഓഫീസര് എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശ്ശൂര് താലൂക്ക് ഓഫീസില് നിയമനം നല്കിയതായി റവന്യൂ മന്ത്രി കെ…
Read More » -
മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ
കോട്ടയം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു അപകടം. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ…
Read More » -
സഞ്ജിത്ത് വധക്കേസ്; അന്വേഷണം അവസാന ഘട്ടത്തിലെന്ന് സർക്കാർ
പാലക്കാട് സഞ്ജിത്ത് വധക്കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് സംസ്ഥാന സർക്കാർ. ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ആകെ പതിനെട്ട് പ്രതികളാണ് ഉള്ളതെന്നും കേസിൽ ഒരാൾ…
Read More » -
വാവ സുരേഷിന്റെ നില ഗുരുതരം, 5 മണിക്കൂര് നിര്ണ്ണായകം; സൗജന്യ ചികിത്സ നല്കുമെന്ന് വീണ ജോര്ജ്
തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മെഡിക്കല് കോളേജ് ആശുപത്രി സൂപ്രണ്ടിനെ…
Read More » -
പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില് നിന്നുള്ള റിക്കവറി; വ്യക്തത വരുത്തി അറിയിപ്പ് പുറത്തിറക്കി
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില് നിന്നുള്ള റിക്കവറിയിൽ വ്യക്തത വരുത്തി പൊലീസ് ആസ്ഥാനത്ത് അറിയിപ്പ് പുറത്തിറക്കി. ജീവനക്കാരുടെ ശമ്പളബില്ലില് നിന്ന് റിക്കവറി നടത്തുന്നത് കേരള ഫിനാഷ്യല് കോഡിലെ…
Read More » -
കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളം ജില്ലയിലെ ജനറൽ ആശുപത്രിയിൽ വലിയ തിരക്ക്
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ ജനറൽ ആശുപത്രിയിൽ വലിയ തിരക്ക്. ഒപി ടിക്കറ്റെടുക്കാൻ രാവിലെ മുതൽ 500 ൽ അധികം പേരാണ് ആശുപത്രിയിൽ കൂട്ടം…
Read More » -
പ്രതി ചാടിപ്പോയ സംഭവം: ചേവായൂർ സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
കോഴിക്കോട്: ബാലികാമന്ദിരത്തില്നിന്നും ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാന് ശ്രമിച്ച പ്രതി സ്റ്റേഷനില്നിന്നും ചാടിപോയ സംഭവത്തില് രണ്ട് പോലീസുകാർക്ക് സസ്പെന്ഷന്. ചേവായൂർ പോലീസ് സ്റ്റേഷനില് അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട്…
Read More » -
ദിലീപ് കോടതിയിൽ കൈമാറിയ ഫോണുകളിൽ നിർണായകമായ ‘ഐ ഫോൺ’ ഇല്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളിൽ നിർണായകമായ ഐ ഫോണില്ല.…
Read More »