Kerala
-
കണ്ണൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആറളം ഫാമിലാണ് കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളിയായ മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷാണ് (39) മരിച്ചത്. ഇന്ന്…
Read More » -
ചിൽഡ്രൻസ് ഹോമിലെ ഒരു പെൺകുട്ടിയെ അമ്മക്കൊപ്പം വിട്ടു;ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം
കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ കുട്ടികളിൽ തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട രക്ഷിതാവിനൊപ്പം ഒരു കുട്ടിയെ വിട്ടു. കുട്ടിയുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കുട്ടിയെ…
Read More » -
കേന്ദ്ര ബജറ്റ്; സിൽവർ ലൈനിൽ പ്രതീക്ഷ കൈവിടാതെ കേരളം
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് കേരളം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. അനുകൂലിച്ചും എതിർത്തും കേരളം രണ്ടായി പിരിഞ്ഞിരിക്കുകയാണെങ്കിലും പദ്ധതി…
Read More » -
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം
കൊവിഡ് അതിതീവ്ര വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഓൺലൈനായാണ് യോഗം. ഞായറാഴ്ച്ചകളിലെ ലോക്ഡൗണിന്…
Read More » -
നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും, ഫോണുകൾ ഹാജരാക്കും
വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിലും, ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപ ഹർജിയിലും ഹൈക്കോടതി ഇന്ന് തുടർവാദം കേൾക്കും. രാവിലെ…
Read More » -
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം; വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിയെന്ന് സംശയം
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്. വീട്ടിൽ സൂക്ഷിച്ചുവച്ച ബോംബ് പൊട്ടിത്തെറിച്ചെന്നാണ് സംശയം. പൊലീസ്…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 3,872 പേര്ക്ക് കോവിഡ്-രോഗമുക്തി 5,562
കോഴിക്കോട്:ജില്ലയില് ഇന്ന് 3,872 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 3,776 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 40…
Read More » -
സംസ്ഥാനത്ത് ഇന്ന് 51,570 പേര്ക്ക് കൊവിഡ്; ടിപിആർ 49.89 %, 14 മരണം
കേരളത്തില് 51,570 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര് 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ…
Read More » -
നടിയെ ആക്രമിച്ച കേസ്; നാല് വര്ഷം മുന്പ് പറഞ്ഞത് ഇപ്പോൾ പ്രചരിപ്പിക്കുന്നുവെന്ന് ലാൽ
നടി ആക്രമിച്ച കേസിൽ കേസില് നാല് വര്ഷം മുന്പ് താന് പറഞ്ഞത് തന്റെ ഇപ്പോഴത്തെ പ്രതികരണം എന്ന നിലയില് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് നടനും…
Read More » -
ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി
പാലക്കാട് റയിൽവേ കോളനിക്ക് സമീപം വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് എം ഇ എസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീനയാണ്(20 ) മരിച്ചത്. ഫീസടയ്ക്കാൻ…
Read More »