Kerala
-
ഫുട്ബോള് കളിക്കിടെ പുഴയില് വീണ പന്ത് എടുക്കാനിറങ്ങിയ 2 വിദ്യാര്ത്ഥികളെ കാണാതായി
തൃശ്ശൂര്: മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി. മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13) കാട്ടൂർ സ്വദേശി പനവളപ്പിൽ…
Read More » -
മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറഞ്ഞു; ഹ്രസ്വ കാലത്തേക്ക് വരുന്ന പ്രവാസികൾക്ക് ക്വാറന്റീൻ വേണ്ട: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ ആഴ്ച വ്യാപനത്തോത് പതിനാറ് ശതമാനായി കുറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി . വിദേശത്ത് നിന്ന്…
Read More » -
കേരളത്തിൽ 51,887 പേര്ക്ക് കൊവിഡ്; രോഗമുക്തി 40,383; ടിപിആർ 42.86%
കേരളത്തില് 51,887 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര് 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ…
Read More » -
രൺജീത് വധക്കേസ്; കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകന് അറസ്റ്റില്
ആലപ്പുഴ: ബിജെപി നേതാവ് രൺജീത് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകനാണ് പിടിയിലായത്. കൃത്യത്തിൽ പങ്കാളികളായ ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായി. ഇനി…
Read More » -
ഫോണുകള് ആലുവ കോടതിക്ക് കൈമാറും; അണ്ലോക്ക് പാറ്റേണ് നല്കുമെന്ന് ദിലീപ്, കേസ് മറ്റന്നാളത്തേക്ക് മാറ്റി
കൊച്ചി: ദിലീപിന്റെ ആറ് ഫോണുകള് ആലുവ കോടതിക്ക് കൈമാറും. രജിസ്ട്രാര് ജനറല് ഇന്നുതന്നെ ആലുവ കോടതിക്ക് ഫോണ് കൈമാറണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു. ഫോണുകള് അന്വേഷണ സംഘത്തിന്…
Read More » -
സംസ്ഥാനത്തെ ബസ് ചാര്ജ് കൂട്ടാൻ ശുപാർശ; സർക്കാർ തീരുമാനം ഉടൻ
സംസ്ഥാനത്തെ ബസ് ചാര്ജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിച്ചു. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്താക്കണമെന്നാണ് ശുപാർശ. ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോർട്ടിൽ…
Read More » -
സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയറ്ററുകൾ തുറക്കാനാകില്ല; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ
കൊച്ചി: സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപന…
Read More » -
കടയുടെ മറവിൽ ലഹരി വിൽപന; രണ്ടു പേർ അറസ്റ്റിൽ
കോഴിക്കോട് : വ്യാപാര സ്ഥാപനത്തിന്റെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ 2 യുവാക്കളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വിൽപനയ്ക്കായി ഉപയോഗിക്കുന്ന സ്കൂട്ടറും രണ്ടര ലക്ഷത്തോളം…
Read More » -
മാലിന്യപ്ലാന്റിന് മണ്ണുപരിശോധന നാട്ടുകാർ തടഞ്ഞു; കടപ്പുറത്ത് ലാത്തിച്ചാർജ്
കോഴിക്കോട്: നഗരത്തിൽ തോപ്പയിൽ കടപ്പുറത്തിനു സമീപം ആവിക്കൽ തോടിന്റെ കരയിൽ ജനവാസമേഖലയിൽ ശുചിമുറിമാലിന്യ സംസ്കരണ പ്ലാന്റ് (സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ) നിർമിക്കാൻ മണ്ണു പരിശോധനയ്ക്കെത്തിയ സംഘത്തെ…
Read More » -
ഡ്രിപ്പ് ഇടാൻ കുപ്പിയില്ല; മെഡിക്കൽ കോളജുകളിൽ പ്രതിസന്ധി
കോഴിക്കോട്: രോഗികൾക്കു ഡ്രിപ്പ് നൽകാനുപയോഗിക്കുന്ന നോർമൽ സലൈന് മെഡിക്കൽ കോളജ് ആശുപത്രികളിൽ ക്ഷാമം തുടരുന്നു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) അധികൃതർക്കിടയിലെ പടലപ്പിണക്കവും, വാർഷിക ഇൻഡന്റ്…
Read More »