Kerala
-
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഇനിയുള്ള മണിക്കൂറുകൾ നിർണായകമെന്ന് ഡോക്ടർമാർ
കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെങ്കിലും ഇനിയുള്ള 7 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ.വാവ സുരേഷിന് ഇതുവരെ ബോധം തിരികെ കിട്ടിയിട്ടില്ല. സിടി സ്കാനിൽ തലച്ചോറിന് മറ്റ്…
Read More » -
മോൻസൺ മാവുങ്കലിനെതിരെ കാറുകൾ തട്ടിയെടുത്തെന്ന പരാതി കൂടി; ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലും പീഡന പരാതിയലുമടക്കം പ്രതിയായ മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പണം നൽകാതെ ആറ് കാറുകൾ തട്ടിയെടുത്തെന്നാണ് കേസ്. ബംഗലൂരു സ്വദേശിയായ…
Read More » -
മന്ത്രി സഭായോഗം ഇന്ന്; നിയന്ത്രണങ്ങൾ ചർച്ചയ്ക്ക്
സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രി സഭായോഗം വിലയിരുത്തും. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമോയെന്ന കാര്യത്തിൽ ചർച്ച നടത്തും. ബജറ്റ് സമ്മേളന തീയതിയിൽ യോഗം തീരുമാനം എടുത്തേക്കും.…
Read More » -
വധഗൂഢാലോചന കേസ്; ദിലീപടക്കം പ്രതികളുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കണമെന്ന് അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദം ശാസ്ത്രീയമായി പരിശോധിക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ആലുവ കോടതിയിൽ…
Read More » -
കേരളം കൊവിഡ് പാരമ്യഘട്ടത്തിൽ; ഇനി കേസുകൾ കുറയുമെന്ന് വിദഗ്ധർ; മരണനിരക്കിൽ ആശങ്ക
തിരുവനന്തപുരം: മൂന്നാം തരംഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഒരാഴ്ചയ്ക്ക് മീതെയായി കേസുകൾ ഒരേ നിലയിൽ തുടരുന്നതാണ് നിഗമനം ശക്തമാക്കുന്നത്. അടുത്തയാഴ്ചയോടെ കേസുകൾ…
Read More » -
സിനിമാ തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം; ഫിയോക്കിൻരെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി (high court)ഇന്ന് പരിഗണിക്കും. തിയേറ്ററുകൾ തുറന്നു…
Read More » -
കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ വീട്ടിലെത്തും
അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തും. മധുവിന്റെ കുടുംബത്തിന്…
Read More » -
ഭേദഗതി സംസ്ഥാന സർക്കാർ വിഷയമെന്ന് വിശദീകരണം;ഗവർണർ ഒപ്പിട്ടാൽ നിയമ നടപടിക്ക് പ്രതിപക്ഷം
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില് സര്ക്കാര് വിശദീകരണം നല്കിയതിന് പിന്നാലെ ഇനി ഗവർണറുടെ നീക്കം നിര്ണ്ണായകം.നിയമഭേഗതി ഓര്ഡിനൻസില് ഗവര്ണര് ഇന്ന് നിലപാട് എടുത്തേക്കും. ഗവര്ണർ ഓര്ഡിനൻസില് ഒപ്പ് വച്ചാല്…
Read More » -
കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കള് മരിച്ചു
കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കൾ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് മരണം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് കുഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒന്നര മാസം…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 4,234 കോവിഡ് സ്ഥിരീകരിച്ചു.
രോഗമുക്തി 4,355കോഴിക്കോട് : ജില്ലയില് ഇന്ന് 4,234 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 4,160 പേർക്കും ഉറവിടം…
Read More »