Kerala
-
മുസ്ലീം ലീഗിന് തിരിച്ചടി; മുസ്ലീം കോര്ഡിനേഷന് കമ്മിറ്റിയില് നിന്ന് പിന്മാറി സമസ്ത
കോഴിക്കോട്: മുസ്ലീംലീഗ് മുൻകൈയെടുത്ത് രൂപീകരിച്ച മുസ്ലീം കോർഡിനേഷന് കമ്മിറ്റിയില് നിന്ന് സമസ്ത പിന്വാങ്ങി. സ്ഥിരം കോർഡിനേഷന് കമ്മിറ്റി ആവശ്യമില്ലെന്നും പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗങ്ങളിൽ സഹകരിക്കാമെന്നും സമസ്ത മുശാവറ…
Read More » -
ദിലീപിന്റെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക്; അൺലോക്ക് പാറ്റേണ് നല്ക്കാന് നിര്ദ്ദേശം
കൊച്ചി: വധ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ അൺലോക്ക് പാറ്റേണ് നല്ക്കാന് നിര്ദ്ദേശം. നടന് ദിലീപിൻ്റെയും കൂട്ടുപ്രതികളുടെയും ഫോണുകളുടെ അണ്ലോക്ക് പറ്റേണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്…
Read More » -
ഗുണ്ടാ പട്ടിക പുതുക്കി പൊലീസ്; 701 പേർക്കെതിരെ കാപ്പ ചുമത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 557 പേരെ കൂടി പുതുതായി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് എറ്റവും കൂടുതൽ പേരെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരന്തരം ക്രിമിനൽ കേസിൽ…
Read More » -
സംസ്ഥാനത്ത് 28 പോക്സോ കോടതികള് കൂടി; മന്ത്രിസഭാ യോഗം അംഗീകാരം നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് 28 പോക്സോ കോടതികൾ കൂടി തുടങ്ങാൻ സർക്കാർ തീരുമാനം. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ ആകെ എണ്ണം 56 ആയി.…
Read More » -
മദ്യലഹരിയിൽ വാക്കേറ്റം; കോഴിക്കോട് നഗരത്തിൽ യുവാവ് കുത്തേറ്റു മരിച്ചു
കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. പാറോപ്പടി മേലെ വാകേരിയിൽ താമസിക്കുന്ന ഫൈസലാണ് (42) കൊല്ലപ്പെട്ടത്. കായംകുളം സ്വദേശി ഷാനവാസാണ് കുത്തിയത്. അടുത്ത സുഹൃത്തുക്കളായ…
Read More » -
ബസ് ചാര്ജ് വര്ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി, അന്തിമ തീരുമാനം മുഖ്യമന്ത്രി എത്തിക്കഴിഞ്ഞ്
തിരുവനന്തപുരം: ബസ് ചാര്ജ് വര്ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ചാര്ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്ത്ഥികളുടെ കണ്സഷനില് തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎല് വിദ്യാര്ത്ഥികള്ക്ക് സൗജന്യയാത്ര…
Read More » -
സഞ്ജിത്ത് കൊലപാതകം; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്
പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവര്ത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി. അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാൾ. ഇതോടെ കൊലപാതകത്തിൽ നേരിട്ട്…
Read More » -
ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചു കടന്ന സംഭവം;സൂപ്രണ്ടിനും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും സ്ഥലംമാറ്റം
തിരുവനന്തപുരം: കുട്ടികള് ഹോമില് നിന്നും പുറത്ത് പോയ സംഭവത്തില് കോഴിക്കോട് വെള്ളിമാട്കുന്ന് ചില്ഡ്രന്സ് ഹോം ഫോര് ഗേള്സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന് ഓഫീസര് ഇന്സ്റ്റിറ്റിയൂഷന് കെയറിനുമെതിരെ വകുപ്പുതല നടപടി…
Read More » -
സർട്ടിഫിക്കറ്റ് നല്കാന് കൈക്കൂലി വാങ്ങി ; കാലിക്കറ്റ് സര്വകലാശാല ജീവനക്കാരന് സസ്പെന്ഷന്
കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില് കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരന് സസ്പെൻഷൻ. പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം കെ മൻസൂറിനെയാണ് സസ്പെന്റ് ചെയ്തത്. സർട്ടിഫിക്കറ്റ് നല്കാന് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം…
Read More » -
കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല, പ്രതിക്ക് ജാമ്യം
പാലക്കാട്: കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതക കേസില് ക്രൈംബ്രാഞ്ചിന് വീഴ്ച്ച. കേസില് 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാഞ്ഞതോടെ പ്രതി രാജേന്ദ്രന് ജാമ്യം ലഭിച്ചു. പ്രതി കുറ്റം സമ്മതിച്ചില്ലെന്നും…
Read More »