Kerala
-
വെണ്ണോലത്ത് – പുതിയോട്ടില് റോഡ് മന്ത്രി അഹമ്മദ് ദേവര് കോവില് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: വെണ്ണോലത്ത് – പുതിയോട്ടില് റോഡിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര് കോവില് നിര്വ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില് ഉള്പ്പെടുത്തിയാണ് വെണ്ണോലത്ത് – പുതിയോട്ടില്…
Read More » -
ചുരം ബൈപ്പാസ് റോഡ്; തളിപ്പുഴ വനാതിര്ത്ഥിയില് ജനകീയ റോഡ് വെട്ടല് സമരം നടത്തി
തളിപ്പുഴ: ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തളിപ്പുഴ വനാതിര്ത്ഥിയില് ജനകീയ റോഡ് വെട്ടല് സമരം നടത്തി. അഡ്വ: ടി സിദ്ധിഖ്…
Read More » -
യെമന് പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ ഹര്ജി പരിഗണിക്കുന്നത് മാറ്റിവെച്ചു
യെമന് പൗരനെ കൊലപ്പെടുത്തിയെന്ന കേസില് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീല് ഹര്ജിയില് വിധി പറയുന്നത് സന കോടതി മാറ്റിവെച്ചു. ജഡ്ജി…
Read More » -
മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണം, ഹൈക്കോടതിയിൽ രക്ഷിതാക്കളുടെ ഹർജി
കൊച്ചി: യുക്രൈൻ യുദ്ധ സാഹചര്യത്തിൽ മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒരു കൂട്ടം വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ഹൈക്കോടതി അഭിഭാഷക…
Read More » -
റോഡില് കത്തിക്കരിഞ്ഞ നിലയില് യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ റോഡില് യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോണ്ടിച്ചേരി രജിസ്ട്രേഷന് സ്കൂട്ടറും സമീപത്തുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര് വിവരം…
Read More » -
നന്മണ്ടയില് സിനിമ നിര്മ്മാതാവിന് നേരെ വെടിവെപ്പ്;രണ്ടു പേര് പിടിയില്
ബാലുശ്ശേരി: നന്മണ്ടയില് സിനിമ നിര്മ്മാതാവിനു നേരെ വെടിവെപ്പ്. സംഭവത്തില് രണ്ടുപേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെുത്തു. കൊടിയത്തൂര് സ്വദേശി മുനീര്, പുത്തൂര് അബ്ദുറായിമാന് ഷാഫി എന്നിവരെയാണ് പിടികൂടിയത്.പ്രതികള് ഉപയോഗിച്ച…
Read More » -
കോഴിക്കോട് നഗരത്തിൽ വീണ്ടും ഗുണ്ടാവിളയാട്ടം; യുവാവിനെ ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടി
കോഴിക്കോട് : നഗരത്തിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. കോയാറോഡിൽ സുഹൃത്തുമായി സംസാരിച്ചുനിന്ന യുവാവിനെ ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടി പരുക്കേൽപ്പിച്ചു. കാലിനു വെട്ടേറ്റ യുവാവിനെ ബീച്ച് ആശുപത്രിയിൽ…
Read More » -
201151 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി
കോഴിക്കോട്: പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ആദ്യ ദിവസം ജില്ലയിൽ അഞ്ചു വയസ്സ് വരെ പ്രായമുള്ള 201151 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ…
Read More » -
മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെർമിറ്റ്; പരിശോധന നടന്നത് 8 വർഷത്തിനു ശേഷം
വടകര : മത്സ്യബന്ധന വള്ളങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പുതുക്കാൻ യാനവും എൻജിനും രേഖകളും പരിശോധിക്കുന്നത് 8 വർഷത്തിനു ശേഷം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പുതുക്കാൻ സിവിൽ…
Read More » -
കൊവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം
കൊവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയില് ജൂണ് മാസത്തില് നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാന്പുര് തയാറാക്കിയ പഠന റിപ്പോര്ട്ടിലാണ് ജൂണ്…
Read More »