Kerala
-
ബസിൽ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ
ഇടുക്കി: കെഎസ്ആർടിസി ബസിൽ വച്ച് യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ലർക്ക് അറസ്റ്റിൽ. കട്ടപ്പന ഡിപ്പോയിലെ ക്ലർക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത്…
Read More » -
2010ൽ ജനിച്ചവർക്കെല്ലാം രജിസ്റ്റർ ചെയ്യാം, പക്ഷേ 12 വയസ് പൂർത്തിയായാൽ മാത്രം വാക്സിൻ: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതല് 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷന് നാളെ മുതല് പൈലറ്റടിസ്ഥാനത്തില് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ജില്ലകളില് തെരഞ്ഞെടുക്കപ്പെട്ട…
Read More » -
ഇന്ന് 1193 പുതിയ രോഗികൾ, 3 മരണം; ആകെ കൊവിഡ് മരണം 66,958
തിരുവനന്തപുരം: കേരളത്തില് 1193 പേര്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര് 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട…
Read More » -
കൊച്ചിയിലെ മോഡലുകളുടെ മരണം; റോയ് വയലാട്ട് അടക്കം 8 പ്രതികൾക്കെതിരെ കുറ്റപത്രം
കൊച്ചി: കൊച്ചിയില് മോഡലുകളുടെ അപകട മരണക്കേസില് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്.…
Read More » -
ടാറ്റൂ പീഡനക്കേസ്: പ്രതി സുജീഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: ടാറ്റൂ ലൈംഗിക പീഡനക്കേസ് പ്രതി പി എസ് സുജീഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ…
Read More » -
കോഴിക്കോട് സർവേക്കല്ല് സ്ഥാപിക്കുന്നതിൽ പ്രതിഷേധം; ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി
കോഴിക്കോട് മാത്തോട്ടത്ത് സിൽവർ ലൈൻ സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മുൻകൂട്ടി അറിയിക്കാതെ വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിക്കാനെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കെ-റെയിൽ, റവന്യു, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ച…
Read More » -
മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട; പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ രൂപ
മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയില്ലായി. ഒരാഴ്ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ…
Read More » -
യുഡിഎഫിന് അടിപതറി; തൃശ്ശൂര് കോര്പ്പറേഷനില് എല്ഡിഎഫിന് എതിരായ അവിശ്വാസം പരാജയപ്പെട്ടു
തൃശ്ശൂര്: തൃശ്ശൂര് കോര്പ്പറേഷനില് എല്ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം പാസാക്കാൻ വേണ്ട 28 അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ലഭിച്ചില്ല. തൃശ്ശൂര് കോര്പ്പറേഷന്റെ ചരിത്രത്തിലാദ്യമായി…
Read More » -
പാലക്കാട് വനമേഖലകളിൽ അണയാതെ കാട്ടുതീ
പാലക്കാട് ജില്ലയിലെ വനമേഖലകളിൽ അണയാതെ കാട്ടുതീ. പാലക്കാട് അട്ടപ്പള്ളം താഴ്വരയിലുണ്ടായ തീപിടുത്തം മലമുകളിലേക്ക് പടർന്നു. വനംവകുപ്പ് ഇന്നലെ രാത്രിയും തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് വിജയിച്ചില്ല.…
Read More » -
കത്തുന്ന വെയിലിൽ പൊള്ളി കോഴിക്കോട്
കോഴിക്കോട്: കത്തുന്ന വെയിലിൽ പൊള്ളുകയാണ് കോഴിക്കോട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ചൂട് ഇപ്പോൾ ഒന്നുകൂടി കനത്തു. സാധാരണരീതിയിൽ അനുഭവപ്പെടേണ്ട ശരാശരി ചൂട് 33.3 ഡിഗ്രി ആണ്. കഴിഞ്ഞ…
Read More »