Kerala
-
സംസ്ഥാനത്ത് ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന; നടപടി വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന സൂചനയിൽ
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തുന്നു. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന വിവരത്തെത്തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റൂ…
Read More » -
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; അഞ്ജലി റിമാദേവിന് വീണ്ടും നോട്ടീസ് നൽകും
കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ അഞ്ജലി റിമ ദേവിന് ഇന്ന് വീണ്ടും നോട്ടീസ് നൽകും. നാളെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആണ് നോട്ടീസ് നൽകുക.…
Read More » -
ദിലീപിന്റെ അഭിഭാഷകർ കേസ് അട്ടിമറിക്കുന്നു, നടപടി വേണം; ബാർ കൗൺസിലിൽ പരാതിയുമായി അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകി. ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി. അഭിഭാഷകരായ ബി രാമൻപിള്ള, …
Read More » -
‘പിടികൂടുമ്പോൾ സുരേഷിന് പരിക്കേറ്റിരുന്നു’; തിരുവല്ലം കസ്റ്റഡിമരണത്തിൽ വെളിപ്പെടുത്തലുമായി ഹോം ഗാർഡ്
തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡിമരണത്തിൽ വെളിപ്പെടുത്തലുമായി ഹോം ഗാർഡ് ബിനു. ജഡ്ജിക്കുന്നിൽ വച്ച് സുരേഷിനെ പിടികൂടുമ്പോൾ വീണ് പരിക്കേറ്റിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. കസ്റ്റഡിയില് മര്ദ്ദനമുണ്ടായോയെന്ന് അറിയില്ലെന്നും ബിനു പറഞ്ഞു. സുരേഷിനെ…
Read More » -
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; അഞ്ജലി റിമാദേവ് ഇന്ന് ഹാജരാകുന്നതിൽ അവ്യക്തത
കൊച്ചി: കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി അഞ്ജലി റിമ ദേവ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നതിൽ അവ്യക്തത. അന്വേഷണസംഘത്തിൻറെ നോട്ടീസ് അഞ്ജലി…
Read More » -
മീഡിയ വൺ; അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കുന്ന വിധിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം വിലക്കിയ മാധ്യമ സ്വാതന്ത്ര്യം…
Read More » -
പ്രായപൂർത്തിയാക്കാതെ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് പത്ത് വർഷം കഠിനതടവ്
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയ കേസിൽ അച്ഛന് പത്തുവർഷം കഠിന തടവും പിഴയും ശിക്ഷ. ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ .ഇജാസാണ്…
Read More » -
മാര്ച്ച് 24 മുതല് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്
കോഴിക്കോട്: സംസ്ഥാനത്ത് മാര്ച്ച് 24 മുതല് സ്വകാര്യ ബസ് പണിമുടക്ക്. അനിശ്ചിതകാലത്തേക്ക് സര്വീസുകള് നിര്ത്തിവെക്കുന്നതായി ബസ് ഉടമകള് അറിയിച്ചു. ചാര്ജ് വര്ധന അടക്കമുള്ള വിഷയങ്ങള് ഉന്നയിച്ചാണ് പണിമുടക്ക്.…
Read More » -
കൊച്ചി മെട്രൊ ഇനി വാട്സാപ്പിലും
കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന് വാട്സാപ് സേവനം ആരംഭിച്ചു. പൊതുവായ അന്വേഷണങ്ങള്, പുതിയ വിവരങ്ങള് എന്നിവ അറിയാന് മാത്രമല്ല നിങ്ങള്ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച…
Read More » -
കേരള സോഫ്റ്റ് ബേസ്ബോൾ ടീമിന് സ്വീകരണം നൽകി
കോഴിക്കോട്: മഹാരാഷ്ട്രയിൽ നടന്ന സീനിയർ നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടം നേടി ഓവറോൾ ചാമ്പ്യൻമാരായ കേരള പുരുഷ വനിത ടീമുകൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ…
Read More »