Kerala
-
അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു
മലപ്പുറം: അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല – അൻസാർ ദമ്പതികളുടെ…
Read More » -
കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി;പുതിയ വീടാകും വരെ വാടക വീടും നൽകി
തിരുവനന്തപുരം: വയനാട്ടിൽ കഴിഞ്ഞവര്ഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങിലാണ്…
Read More » -
സ്വകാര്യ ബസുടമകള് സമരത്തിലേക്ക്; 24 മുതല് അനിശ്ചിതകാല സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്ച്ച് 24 മുതല് സ്വകാര്യ ബസുകള് അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്ത്ഥികളുടെ മിനിമം ചാര്ജ് ആറ് രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി ആന്റണി രാജുവാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകള്…
Read More » -
വഖഫ് നിയമനം പിഎസ്സിക്ക് തന്നെ; തീരുമാനമായി മുന്നോട്ടെന്ന് അബ്ദുറഹ്മാന്, സഭയില് ബഹളം
തിരുവനന്തപുരം: വഖഫ് നിയമനങ്ങള് പിഎസ്സിക്ക് വിടുന്നതിനെ ചൊല്ലി നിയമസഭയില് ബഹളം. വഖഫ് നിയമനം പിഎസ്സിക്ക് വിടുന്നതില് മാറ്റമില്ലെന്നും തീരുമാനവുമായി മുന്നോട്ട് പോവുമെന്ന് മന്ത്രി വി അബ്ദുറഹ്മാന് സഭയെ അറിയിച്ചു.…
Read More » -
തൃശൂര് കോര്പ്പറേഷനിൽ എൽഡിഎഫിന് ആശ്വാസം, അവിശ്വാസ പ്രമേയത്തിൽ നിന്ന് ബിജെപി വിട്ടുനിൽക്കും
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് ആശ്വാസം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ബിജെപി വിട്ടുനിൽക്കും. ഇതോടെ പ്രമേയം പാസാകില്ലെന്ന് ഉറപ്പായി. എല്ഡിഎഫ് 25, യുഡിഎഫ് 24, ബിജെപി ആറ്…
Read More » -
സമര നോട്ടീസ് നൽകി സ്വകാര്യ ബസുടമകൾ , ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ബസ് ചാർജ് വർധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ.ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നൽകി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട്…
Read More » -
മദ്യം വിളമ്പാന് വിദേശ വനിതകള്; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്തു
കൊച്ചി: അബ്കാരി ചട്ടങ്ങള് ലംഘിച്ച് മദ്യം വിളമ്പാന് വിദേശ വനിതകളെ ഏര്പ്പാടാക്കിയ കൊച്ചിയിലെ ഹാര്ബര് വ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. വിദേശത്തുനിന്നുളള യുവതികളെയടക്കമെത്തിച്ച് മദ്യവിതരണം നടത്തിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്.…
Read More » -
കാത്തിരുന്ന് കേരളം, വേനല്മഴ ഇന്നുമുതലെന്ന് പ്രവചനം
തിരുവനന്തപുരം: കടുത്ത ചൂടില് കേരളം വെന്തുരുകുമ്പോള് ആശ്വാസമായി ഇന്നുമുതല് വേനല് മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില് വേനല് മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള് ഉള്ക്കടലില് ന്യൂനമര്ദം…
Read More » -
പിഎഫ് വായ്പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തു
തിരുവനന്തപുരം: പിഎഫ് ലോണ് അനുവദിക്കാന് അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച ഗെയിന് പിഎഫ് നോഡല് ഓഫീസര് ആര്. വിനോയ് ചന്ദ്രന് സസ്പെന്ഷന്. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.…
Read More » -
സമരങ്ങൾക്ക് ഫലം, ചെല്ലാനത്ത് കടൽഭിത്തി നിർമാണം ആരംഭിച്ചു, ടെട്രാപോഡുകൾ സ്ഥാപിക്കും
കൊച്ചി: ഒരോ മഴക്കാലവും കൊടുങ്കാറ്റും ചെല്ലാനംകാരുടെ മനസിൽ വിതയ്ക്കുന്നത് ഭീതിയാണ്. അലച്ച് തല്ലിയെത്തുന്ന തിരമാലകൾ തീരത്തെ വീടുകൾ എടുത്ത് കൊണ്ടുപോകുന്നത് പതിവ്. ഇതിനൊരു പരിഹാരം തേടി കടൽഭിത്തിയ്ക്കായുള്ള…
Read More »