Kerala
-
പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ രണ്ട് മരണം; മരിച്ചത് തിരുപ്പൂർ സ്വദേശികൾ
പാലക്കാട്: പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ രണ്ട് മരണം. നിർത്തിയിട്ട ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ബാലാജി, മുരുകേശൻ എന്നിവരാണ് മരിച്ചത്. സംഘത്തിലെ മൂന്നാമൻ പരിക്കേറ്റ് ചികിത്സയിലാണ്.…
Read More » -
ഭൂമി നൽകുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരമെന്ന് സിപിഎം; പൊരുത്തപ്പെടാത്ത കണക്കിൽ ജനങ്ങൾ
കോഴിക്കോട്: സിൽവർ പദ്ധതിക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരമെന്ന വാഗ്ദാനവുമായി സി പി എം പ്രവര്‍ത്തകര്‍. ഭവന സന്ദര്‍ശനം തുടരുമ്പോഴും പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് ഈ കണക്ക്…
Read More » -
ഫിയോക് പിളർപ്പിലേക്ക്; ജനറൽ ബോഡി ഇന്ന്; ദിലീപും ആന്റണി പെരുമ്പാവൂരും പങ്കെടുക്കില്ല
കൊച്ചി: ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും(DILEEP) വൈസ് ചെയര്‍മാനായ…
Read More » -
എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; നാല് ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷ എഴുതും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍…
Read More » -
മലപ്പുറത്ത് ലീഗ് കൗൺസിലറുടെ കൊല: വെട്ടേറ്റത് തലയിലും നെറ്റിക്കും, കൊടുംക്രൂരത, മഞ്ചേരിയിൽ ഇന്ന് ഹർത്താൽ
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി…
Read More » -
ദിലീപിന് നിർണായക ദിനം; പൊലീസ് പീഡിപ്പിക്കുന്നുവെന്ന് താരം; തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ, വാദം
കൊച്ചി: വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും.കഴിഞ്ഞ ദിവസം വാദം നടക്കവെ വെറും വാക്ക് പറഞ്ഞത് ഗൂഢാലോചന ആകുമോ…
Read More » -
സാമ്പത്തിക തട്ടിപ്പ് കേസ് ; ഹാക്കർ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വാഴക്കാല സ്വദേശിയിൽ നിന്നും 27 ലക്ഷം രൂപ…
Read More » -
ആരോഗ്യ മേഖലയില്‍ യുഎസ് പങ്കാളിത്തം ഉറപ്പാക്കും;മന്ത്രി വീണാ ജോര്‍ജുമായി യുഎസ് കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തി
തിരുവനന്തപുരം: കേരളത്തിൽ തുടങ്ങുന്ന സെന്റർ ഫോർ ഡിസീസ് കണ്ട്രോളിന് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുമായി ചെന്നൈ യു എസ് കോണ്‍സുല്‍ ജനറല്‍…
Read More » -
അക്രമത്തിൽ പരിക്കേറ്റ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ മരിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍; മഞ്ചേരിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
മലപ്പുറം: മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മഞ്ചേരി സ്വദേശി അബ്ദുള്‍ മജീദ് ആണ് കസ്റ്റഡിയിലായത്.മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന്…
Read More » -
കൊടുവള്ളി പോലീസ് സ്റ്റേഷന് മുറ്റത്തെ മാവ് വീണ് കാറ് തകര്‍ന്നു
കൊടുവള്ളി: പോലീസ് സ്റ്റേഷന് മുറ്റത്തെ മാവ് പൊട്ടിവീണ് കാറ് തകര്‍ന്നു.പോലീസ് ഉദ്യോഗസ്ഥന്റെ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.ഉച്ചസമയതിനാൽ ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം…
Read More »